പ്രമേഹത്തിന് പ്രതിവിധി ഭാരതത്തിൽ നിന്നും,പൂർണ്ണമായും തു‌ടച്ചുമാറ്റും

മനുഷ്യകുലത്തെ വേ‌ട്ടയാടുന്ന ഏറ്റവും വലിയ മാരക രോ​ഗമാണ് പ്രമേഹം. മനുഷ്യന്റെ ശരീരത്തെ മുഴുവൻ ബാധിക്കുന്ന പ്രമേഹത്തിന് പ്രതിവിധി ഭാരതത്തിൽ നിന്നും. ഇന്ത്യൻ ആയുർവേദം പ്രമേഹത്തെ തു‌ടച്ചുമാറ്റും എന്ന് കൃത്യമായി പ്രവചച്ചിരിക്കുകയാണ് പരബ്രഹ്മ ആയുർവേദ റിസേർച്ച് സെന്റർ. കഴിഞ്ഞ രണ്ട് മാസമായി പരബ്രഹ്മ പ്രമേഹത്തിനെതിരായുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ ജനങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ട്. ഇം​ഗ്ലീഷ് മെഡിസിന്റെ സ്വാധീനത്തിലായതിനാൽ ​ഗവൺമെന്റുകളെല്ലാം ഇവർക്കെതിരെ മൗനം അവലംബിച്ചിരിക്കുകയാണ്. ഈ ഇമ്മ്യൂണിറ്റി ബൂസ്റ്റർ ​ഗൾഫ് രാജ്യങ്ങൾ കൊണ്ടുപോവുകയാണ്. യുഎഇയിൽ പരബ്രഹ്മയുടെ ഡയബറ്റിക് ക്യൂവർ ഉപയോ​ഗിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.

വളരെ നിർണ്ണായകമായ കൂടി കാഴ്ച്ച യു.എ ഇ യിലെ സർക്കാർ പ്രതിനിധികളും ബിസിനസ് പ്രമുഖരും ആയി കൊച്ചിയിൽ കഴിഞ്ഞ  ദിവസങ്ങളായി നടന്ന ചർച്ച 100 ശതമാനം വിജച്ചിരിക്കുന്നതായി പരബ്രഹ്മ ആയുർവേദ റിസർച്ച് ഡയറക്ടർ ഷൈൻ മുകുന്ദൻ അറിയിച്ചു.പരബ്രഹ്മയുടെ ഡയബറ്റി ക്യുവർ എന്ന പ്രമേഹത്തേ പൂർണ്ണമായി ഇല്ലാതാക്കുന്ന ഫുഡ് സപ്ലിമെന്റിനു അത്ഭുതകരമായ പ്രതികരണമാണ്‌ യു.എ.ഇയിൽ നിന്നും ലഭിച്ചത്. 16 വർഷമായ രാജ കുടുംബത്തിൽ പെട്ടവരുടെ രോഗത്തിനു വരെ ശമനം വന്നിരിക്കുന്നു എന്നും കൊച്ചിയിൽ എത്തിയ അറബ് രാജ്യങ്ങളിലേ പ്രതിനിധികൾ പറഞ്ഞു

കഴിഞ്ഞ ഡിസംബർ 15നു പുറത്തിറങ്ങിയ പരബ്രഹ്മയുടെ ഡയബറ്റി ക്യുവർ ഒരു മാസം 10000 പേർക്കാണ്‌ ഉല്പാദനം നിലവിൽ. ഇത് മാസം ലക്ഷങ്ങൾക്ക് മുകളിലേക്ക് ആകുന്ന വിധത്തിൽ എല്ലാ സഹായവും യു.എ.ഇ പ്രതിനിധികൾ ചർച്ചയിൽ ഉറപ്പ് നല്കി. പരബ്രഹ്മയിലേക്ക് ലക്ഷകണക്കിനു അന്വേഷണങ്ങൾ ആണ്‌ ഡയബറ്റിക് ക്യുവറുമായി എത്തിയത്. ലോകത്ത് ഇന്നുവരെ പ്രമേഹത്തിനുപയോഗിക്കുന്ന മരുന്നുകൾ ഇൻസുലിൻ അടക്കം താല്ക്കാലിക ശമനം മാത്രമാണ്‌. എന്നാൽ പരബ്രഹ്മയുടെ ഡയബറ്റിക് ക്യുവർ പ്രമേഹത്തേ ജീവിത കാലം മുഴുവൻ ഒരാളിൽ നിന്നും മാറ്റുന്നതാണ്‌ എന്നും 6 മാസമാണ്‌ മരുന്ന് കഴിക്കേണ്ട കാലാവധി എന്നും കമ്പിനി പറയുന്നു. രോഗം മാറിയില്ലെങ്കിൽ പണം തിരികെ നല്കുന്ന മണി ബാക്ക് ഗ്യാരണ്ടിയും പരബ്രഹ്മ നല്കുന്നു. ഇതും ലോകത്ത് ആദ്യമായാണ്‌ ഒരു ചികിൽസാ കേന്ദ്രം രോഗിക്ക് നല്കുന്ന ഉറപ്പ്.

പരബ്രഹ്മയുടെ ദയബറ്റിക് ക്യുവർ മാത്രമല്ല കോവിഡ് പ്രതിരോധമടക്കം വൈറസ് രോഗങ്ങൾക്ക് ഉപയോഗിക്കാവുന്ന ഇമ്യൂണിറ്റി ബൂസ്റ്റർ, ലൈംഗീകതാ ക്ഷമത കുറവ് പരിഹരിക്കാനുള്ള മരുന്നുകൾ, മാരക രോഗങ്ങൾക്കുള്ള പച്ച മരുന്നുകൾ എല്ലാം അറബ് രാജ്യങ്ങളിൽ വിതരണം ചെയ്യാനാണ്‌ കൊച്ചിയിൽ നടന്ന കരാറിൽ ഉള്ളത്. യു.എ.ഇയുടെ ഹയർ ഒഫീഷ്യലും രാജകുടുംബാംഗവും, ബിസിനസുകാരനുമായ മുഹമദ് അഹമദ് ബിൻ ഫഹദ് ആണ്‌ കൊച്ചിയിൽ ചർച്ചകൾക്ക് നേതൃത്വം നല്കിയത്. മിഡിലീസ്റ്റിൽ എല്ലാ രാജ്യത്തും പരബ്രഹ്മയുടെ ആയുർവേദ ആശുപത്രികൾ സ്ഥാപിക്കാനാണ്‌ യു.എ.ഇയിലെ അത്യുന്നത പദവിയിൽ ഇരിക്കുന്ന ഡോ  മുഹമദ് അഹമദ് ബിൻ ഫഹദും പരബ്രഹ്മയും തീരുമാനിച്ചിരിക്കുന്നത്. പരബ്രഹ്മയുടെ മരുന്നുകൾ യു.എ.ഇയിൽ വയ്ച്ച് നിർമ്മിക്കാനാണ്‌ ഉദ്ദേശിക്കുന്നത്.

മിഡിലീസിറ്റിൽ എല്ലാ രാജ്യത്തും പരബ്രഹ്മയുടെ ഉല്പന്നങ്ങളുടെ വിതരണവും ആയുർവേദ ആശുപത്രികളും വരുന്നതിന്റെ കമ്പിനി രൂപീകരണ കരാർ ഫിബ്രവരിയിൽ ദുബൈയിൽ നടക്കുന്ന ചടങ്ങിൽ ഉണ്ടാകും.പരബ്രഹ്മയുടെ ഡയബറ്റിക് ക്യുവർ രോഗത്തേ ശമിപ്പിക്കുകയല്ല, പ്രമേഹത്തേ 6 മാസം കൊണ്ട് ശരീരത്തിൽ നിന്നും ഇല്ലാതാക്കുകയാണ്‌. ഉപയോഗിച്ച് രോഗം മാറിയില്ലെങ്കിൽ പണം തിരികെയും നല്കുന്ന ലോകത്തിലെ ആദ്യത്തേ ചികിൽസാ കേന്ദ്രം എന്ന പ്രത്യേകതയൂം അധികൃതർ പങ്കുവയ്ക്കുന്നു. പരബ്രഹ്മയേ ബന്ധപ്പെടേണ്ട നംമ്പർ 8330813346, 8078886000. 9946667775, 6238245782

പരബ്രഹ്മയുടെ ഡയബറ്റിക് ക്യുവർ ജനവരി, ഫിബ്രവരി മാസത്തിലെ ബുക്കിങ്ങ് തുടരുകയാണ്‌. മുൻ കൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ്‌ നിലവിൽ ഡയബറ്റിക് ക്യുവർ വിതരണം ചെയ്യാൻ കമ്പിനിക്ക് സാധിക്കുന്നുള്ളു. കേരളത്തിൽ ആലപ്പുഴ , തൃശുർ എന്നിവിടങ്ങളിലും കർണ്ണാണക , ഗോവ എന്നിവിടങ്ങളിലുമാണ്‌ പരബ്രഹ്മയുടെ ആശുപത്രികൾ ഉള്ളത്