ആരെങ്കിലും പറയുന്നത് കേട്ട് വിഡ്ഢിത്തരം വിളിച്ച് പറയരുത്, ബാലക്കുള്ള മറുപടിയുമായി മലയാളി പെൺകൊച്ച്

വലിയ നടനായാൽ വിവരം വേണം എന്നില്ല. പകരം പണം ഉണ്ട് എന്നാണ്‌ ഇപ്പോൾ പ്രസിദ്ധ തമിഴ് താരം ബാലയുടെ ഫേസ്ബുക്ക് ലൈവുകൾ. കർമ്മ ന്യൂസ് ചാനലിൽ ബാല വിവാഹം കഴിക്കുന്നു എന്ന വാർത്ത വന്നു എന്ന് പറഞ്ഞ് നടൻ തുള്ളി ചാടി ലൈവിൽ എത്തിയിരുന്നു. നടൻ പറഞ്ഞത് മൊത്തം വ്യാജം. കള്ളത്തരം. വ്യാജ കാര്യങ്ങൾ പറഞ്ഞാണ്‌ ബാല ലൈവിൽ വന്നത്. അടിവരയിട്ട് തെളിയിക്കുകയും വെറും ഒരു ബാലന്‌ മറുപടിയും നല്കുന്നു. ആ ലൈവിൽ തന്റെ മുൻ ഭാര്യയും മലയാളിയുമായ അമൃതാ സുരേഷിനെ അപമാനിച്ചും പരിഹസിച്ചും പറഞ്ഞു. എന്നാൽ ആരോ പറഞ്ഞത് കേട്ട് മലയാളം വായിക്കാൻ അറിയാത്ത ബാല എടുത്ത് ചാടി സ്വയം കുഴിയിൽ വീഴുകയായിരുന്നു. അറിവിനേക്കാൾ നടനെ ആ സമയം നയിച്ചത് വെറും വികാരം മാത്രം

ബാല വീണ്ടും വിവാഹം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത കൊടുത്തെന്നാണ് ബാല പറയുന്നത്. എന്നാല്‍ അങ്ങനെയല്ല സത്യം.കർമ്മ ന്യൂസ് ചാനലിൽ വന്ന വാർത്ത ഇങ്ങിനെ

ബാലയുടെ മുന്‍ ഭാര്യ അമൃത സുരേഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് വാര്‍ത്ത ആയത്. ലൈവില്‍ വളരെ മോശമായിട്ട് ആണ് ബാല പെരുമാറിയത്. ഇഷ്ടം പോലെ പണം തന്റെ കയ്യിലുണ്ട് പണം തരാം എന്നൊക്കെയാണ് ബാല പറയുന്നത്. തനിക്ക് നല്ല ആരോഗ്യം ഉണ്ട് എന്നും വെറുതേ വിടില്ല എന്നും ഒക്കെ ബാല സിനിമാ സ്റ്റൈലിൽ കാച്ചി വിട്ട് വിരട്ടിയും ഭീഷണിപെടുത്തിയും പെരുമാറിയത് ലോകം മുഴുവൻ കണ്ട്. പത്ത് തുട്ട് കൈയ്യിൽ ഉള്ളതിന്റെ അഹങ്കാരമോ ദൈവം നല്കിയ ആരോഗ്യത്തിന്റെ അസൂയയോ…എന്തും ആകട്ടേ..മലയാളികളുടെ പ്രിയ താരം അമൃതാ സുരേഷിന്റെ മേൽ മെക്കിട്ട് കയറാൻ വന്നേക്കരുത്.

കാരണം ആ പെൺകുട്ടി നിങ്ങളേ പറ്റി ഒന്നും പറഞ്ഞിട്ടില്ല. നല്ല അച്ചടക്കത്തോടെ പെരുമാറുന്നു. ബാലയാകട്ടേ മുൻ ഭാര്യ എന്ന ‘അധികാരം’ വയ്ച്ച് ധിക്കാരം കാട്ടുന്നു. അവൾ എഴുതരുത്, പണം ഉണ്ടാക്കരുത്, പോസ്റ്റിടരുത്, വാർത്തയാകരുത്, പുറം ലോകം കാണരുത്..ഇതൊക്കെ അയാൾ ആഗ്രഹിക്കുന്നു. ബാല വെറും ഒരു ബാലനായി പോകരുത് ബാലേ നീ. തറ നിലവാരം കാണീക്കരുത്. നിനക്ക് ഫാൻസ് ഉണ്ടേൽ അതിനേക്കാൾ അധികം ഫാൻസ് കർമ്മ ന്യൂസിനും ന്യൂസ് ചാനലിനും ഉണ്ട്. അമൃതാ സുരേഷിനെ മലയാളികൾ നെഞ്ചേറ്റുന്ന പെൺകുട്ടിയാണ്‌. അവളേ ഒറ്റക്കാക്കില്ല എന്നും ഫാൻസുകാർ അറിയിക്കുന്നു. ഇത് ലാസ്റ്റ് വാർണിങ്ങ്…ആക്ഷൻ കട്ട്…

ബാലയ്ക്ക് മറുപടിയുമായി മലയാളി പെൺകൊച്ച്,വീഡിയോ സ്റ്റോറി കാണാം,

മലയാളത്തിലെ ഏറ്റവും വലിയ സംഗീത പരിപാടിയിലൂടെ ഏറ്റവും മികച്ച ചാനലിന് പ്രേക്ഷകരുടെ ശ്രദ്ധ ഏറ്റുവാങ്ങിയ പെൺകുട്ടിയെ തമിഴ് ദേശത്തുനിന്നും ഒരു സിനിമാനടൻ വിവാഹം കഴിക്കുകയായിരുന്നു അനുഗ്രഹീത കലാകാരി ഒരു കുഞ്ഞ് ശേഷം ആ നായകൻ വേർപിരിഞ്ഞു. കാലം കടന്നു പോവുകയും ചെയ്തു എന്നാൽ ഇക്കഴിഞ്ഞ ദിവസം ആ പെൺകുട്ടി കുഞ്ഞിനൊപ്പം ഉള്ള ചിത്രങ്ങൾ പുറത്തു വിട്ടപ്പോൾ മുൻ ഭർത്താവായ നായകൻ ഹാലിളക്കം നടത്തുന്നു.

ഒരു ജീവിതത്തിലേക്ക് തിരിച്ചുവരവ് നടത്തണമെന്ന് അഭിപ്രായത്തോടെ ഈ നായകനെ വിളിച്ചതോടെ നായകൻ കുരുപൊട്ടി പറഞ്ഞ കാര്യങ്ങൾ രസകരമാണ് മലയാളം പോലും ശരിക്ക് നേരെ നോക്കി വായിക്കാൻ ഇല്ലാത്ത മനുഷ്യൻ പിച്ചും പേയും പുലമ്പുന്നു. സിനിമയിൽ കയറിയ ഞാൻ ഏതോ വലിയ സംഭവമാണെന്ന് തള്ളുന്ന പല നടന്മാരും നമ്മുടെ നാട്ടിൽ ഉണ്ട് .

അവരൊക്കെ മുൻ ഭാര്യമാരുടെ താര പ്രശസ്തി കാണുമ്പോൾ വട്ട് ഇളകി വരാറില്ല. മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു സുന്ദരിയായ പെൺകുട്ടിയെ വിവാഹം കഴിച്ച ഒരു കുട്ടിയും ആയപ്പോൾ അവളേ പെരുവഴിയിലാക്കാൻ മലയാളികൾ തയ്യാറാകണം എന്ന് വാശിപിടിക്കരുത് ബാലോ..കുട്ടികളിയല്ല ബാലനേ..വെറും ഒരു ബാലനാകാതെ ..ഏതെങ്കിലും ഒരു സിനിമയിൽ പ്രേക്ഷകർ കൂടുതൽ കയ്യടി ച്ചാൽ തിയേറ്ററിൽ ആളുകൾ കൂടിയാൽ സെക്കൻഡുകൾ സാറ്റലൈറ്റ് റേറ്റുകൾ കൂടി തങ്ങളുടെ നിലവാരങ്ങൾ കൂടി താൻ മാത്രമാണ്‌ ലോകം എന്ന് കരുതിയാൽ കിണറ്റിലെ തവളയായി മാറും.