RSS ഓ പ്രണബ് മുഖർജിയോ ശരി ?

കോൺഗ്രസ് ബുദ്ധി കേന്ദ്രവും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി നാഗ്പൂരിൽ. RSS പരിപാടിയിൽ പ്രണബ് മുഖര്‍ജി പങ്കെടുക്കും.
പ്രണബ് മുഖർജിയുടെ തീരുമാനം ശരിയോ?  തെറ്റോ?

കർമ്മ ന്യൂസ് തത്സമയ ചർച്ചയിൽ അതിഥികളായി ഭാസുരേന്ദ്ര ബാബു, കെ വി എസ് ഹരിദാസ്, എൻ പി ചേക്കുട്ടി എന്നിവർക്കൊപ്പം പ്രേക്ഷകരും പങ്കെടുത്തിരുന്നു. ചർച്ച കാണാം വീഡിയോയിൽ

https://youtu.be/ZuOLsX-dCeg