ശബരിമലയിൽ വൻ തിരക്കിൽ സ്ത്രീകൾ എന്ത് ചെയ്യും?

ശബരിമലയിൽ വൻ തിരക്കിൽ സ്ത്രീകൾ എന്ത് ചെയ്യും? പമ്പ മുതൽ സന്നിധാനം വരെ ഭക്തജന പ്രവാഹമാണ്.
തിരക്ക് കാലത്ത് സ്ത്രീകൾ എന്ത് ചെയ്യും? പലപ്പോഴും തിരക്ക് നിയന്ത്രണാതീതമാണ്.
വടം കെട്ടി ഭക്തരെ തടയാറുണ്ട്. മണിക്കൂറുകൾ ഭക്തർക്ക് കാത്തിരിക്കേണ്ടി വരും.
തിരക്ക് അതിജീവിക്കാൻ സ്ത്രീകൾക്ക് ആകുമോ?

https://youtu.be/0CB1m8N77sQ