സിജി മദ്യം മേടിച്ച് സച്ചിയെ കുടിപ്പിക്കും, സെക്സിനോട് വലിയ താൽപ്പര്യമാണ്, സിജിക്കെതിരെ ഡ്രൈവർ

സംവിധായകൻ സച്ചിയുടെ മരണത്തിൽ‌ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് പറയുകയാണ് അഡ്വ. സം​ഗീത ലക്ഷ്മണ. . മദ്യപിക്കാൻ സച്ചിയെ പ്രലോഭിപ്പിക്കുകയും സച്ചിക്ക് അവസരമൊരുക്കുകയും ചെയ്തത് രണ്ടാം ഭാര്യയായ സിജിയാണെന്ന് അഡ്വക്കറ്റ് പറയുന്നു. ഇപ്പോഴിതാ സച്ചിയുടെ കൂടെ ഒൻപത് വർഷങ്ങൾ ഡ്രൈവറായ ജോലി ചെയ്തിരുന്നുവെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് കുറുപ്പ് സ്വാമി.

സത്യം എന്താണെങ്കിലും പുറത്തു വരണം, സച്ചിയെ ഒരിക്കലും സിജി ഇഷ്ടപ്പെട്ടിട്ടില്ല, സംവിധായകനെ വഞ്ചിക്കുകായിരുന്നു. മദ്യം മേടിച്ച് സാറിനെ കുടിപ്പിക്കും. എന്നിട്ടാണ് സെക്‌സ് ചെയ്യിപ്പിക്കുന്നത്. സെക്‌സിനോട് വല്യ താൽപര്യമാണ്. സാറിനെ നിരന്തരം വിളിച്ച് ശല്യപ്പെടുത്താറുണ്ട്. അയ്യപ്പനും കോശിയും ചിത്രത്തിന്റെ ക്ലൈമാക്‌സ് എഴുതുന്നതിനിടെ നിരവധി തവണ സിജി വിളിച്ച് ശല്യപ്പെടുത്തിയിട്ടുണ്ടെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.

കുറിപ്പിങ്ങനെ,

ദുരൂഹസാഹചര്യത്തിൽ അകാലമരണമടഞ്ഞ സിനിമാസംവിധായകനും എനിക്ക് സഹപ്രവർത്തകനുമായിരുന്ന സച്ചിയുടെ സഹായി കറുപ്പുസ്വാമിക്ക് പൊതുജനസമക്ഷം പലതും പറയാനുണ്ട്, അതിന് അയാൾ തയ്യാറായതുമാണ്. എന്നാലത് കേൾക്കാനും നിങ്ങളിലേക്ക് എത്തിക്കാനും നമ്മുടെ വാർത്താമാധ്യമക്കാര് തയ്യാറാവുന്നില്ല. ഒരു മുഖ്യധാരാചാനൽ സ്വാമിയെ ബന്ധപ്പെട്ടുവെങ്കിലും പിന്നെ ഫോളോ അപ്പ് ഉണ്ടായില്ല എന്ന് സ്വാമി പറയുന്നു. സ്വാമിയുടെ അഭിമുഖപരിപാടി ഷൂട്ട് ചെയ്തു കൊണ്ടുപോയ ഓൺലൈൻ ചാനൽകാര് അത് പ്രക്ഷേപണം ചെയ്യാനും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സ്വാമിക്ക് സച്ചിസാറിന്റെ ജീവിതത്തെ കുറിച്ച് പറയാനുള്ളത് ഞാൻ “മറുപുറം -The Other Side.Yours Truly, sangitalaxmana.” എന്ന പരിപാടിയിലുടെ നിങ്ങളിലേക്ക് എത്തിക്കുന്നത്. താൽപര്യമുള്ളവർക്കായി ഇതാ…To watch the full video, please reach the link below