മക്കളുടെ അപ്പിയും മൂത്രവും ശർദ്ധിലും കോരി നോക്കിയത് ഞാൻ മാത്രമാണ്- സം​ഗീത ലക്ഷ്മണ

അഡ്വക്കറ്റ് സംഗീത ലക്ഷ്മണ കഴിഞ്ഞ ദിവസം പങ്കിട്ട കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഭർത്താവിനും മക്കൾക്കുമെതിരെ നിരന്തരം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെക്കാറുണ്ട്. മക്കൾക്കെതിരെ കടുത്ത വിമർശനമാണ് സം​ഗീത ഉന്നയിക്കുന്നത്.

കുറിപ്പിങ്ങനെ, പണ്ട് ഇവനൊക്കെ കരുതിയിരിക്കുന്നത് ഇവന്റെയൊക്കെ അപ്പൻ മലർന്ന് കിടന്ന് ഊതിയപ്പോൾ ഉണ്ടായതാണ് ഇവനൊക്കെ എന്നാണ്. ഇവനൊക്കെ എഴുന്നേറ്റ് നിൽക്കാനാവുന്നതിന് മുൻപ്, സ്വന്തം കാര്യങ്ങൾ സ്വയം നോക്കി കണ്ട് ചെയ്യാനാവുന്നത് വരെ, ആരെങ്കിലും വെച്ച് വിളമ്പി മേശപ്പുറത്ത് എത്തിച്ചു കൊടുക്കുന്നത് കസേരയിൽ കയറിയിരുന്ന് വാരി കഴിക്കാനാവും വരെ, എന്റെ കൈവെള്ള വിടാതെ എന്റെ ഇമവെട്ടാതെ ഇവന്മാര് രണ്ടിനെയും നോക്കി വളർത്തിയത് ഞാൻ തന്നെയാണ്.

അതുവരെ ഇവന്മാരുടെ അപ്പിയും മൂത്രവും ശർദ്ധിലും കോരിയത് ഞാൻ തന്നെ. ഞാൻ മാത്രം തന്നെയാണ്. Not that it ever mattered or that it would ever matter anymore, to them or to me. Posted here for the awareness of sluts like Rekha Kunjilekshmi, Seena Bhaskar, Dhanya Raman, Lali Perappa, Siji Sachy etc etc. And for pimps like John Ralph etc etc.