ന​ടി ഷം​ന കാ​സി​മി​നെ അപകടപെടുത്താൻ നടത്തിയ നീക്കം, പുറത്തു വരുന്നത് മറ്റൊരു ഗൂഢാലോചന

ന​ടി ഷം​ന കാ​സി​മി​നെ അപകടപെടുത്താൻ നടത്തിയ നീക്കം ഞെട്ടലോടെയാണ്‌ മലയാളികൾ കേട്ടത്. ഇപ്പോൾ ഇതാ നടി പറയുന്നു വിവാഹ ആലോചനയുമായി വന്നവരാണ്‌ പണം തട്ടി എടുക്കാനും ബ്ളാക് മെയിൽ ചെയ്യാനും ശ്രമിച്ചത് എന്ന്. തൃ​ശൂ​ര്‍ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി റ​ഫീ​ഖ്, ക​ട​വ​ന്നൂ​ർ സ്വ​ദേ​ശി ര​മേ​ശ്, കൈ​പ്പ​മം​ഗ​ലം സ്വ​ദേ​ശി ശ​ര​ത്ത്, ചേ​റ്റു​വ സ്വ​ദേ​ശി അ​ഷ്റ​ഫ് എ​ന്നി​വ​രാ​ണ് ന​ടി ഷം​ന കാ​സി​മി​നെ ഭീഷണിപെടുത്തിയതും ബ്ളാക് മെയിൽ ചെയ്തതും. എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു

എന്നാൽ ഇപ്പോൾ നടിയുടെ പുതിയ വെളിപ്പെടുത്തൽ സംഭവത്തിൽ വലിയ ട്വിസ് വരുത്തിയിരിക്കുക്യാണ്‌. വിവാഹാലോചനയുമായി എത്തിയവരെന്ന് വെളിപ്പെടുത്തൽ. ഒരാഴ്ച മുമ്പ് വിവാഹാലോചനയുമായി എത്തിയവർ കുടുംബവുമായി അടുത്തുകൂടി പണം തട്ടാൻ ശ്രമിക്കുകയായിരുന്നെന്ന് ഷംന കാസിം തന്നെയാണ് വ്യക്തമാക്കിയത്. പ്രതികൾ വിവാഹ ആലോചനയുമായി വന്നു എന്നത് മുമ്പ് കൊച്ചിയിൽ യുവ നടിക്കുണ്ടായ ദാരുണമായ സംഭവവും ഓർമ്മിപ്പിക്കുന്നു.

ഈ കേസിലും പ്രതികളേ പറ്റി നടി നടി ഷംന കാസിമിനു സൂചന ഉണ്ടായിരുന്നു എന്നാണ്‌ ഇപ്പോൾ പുറത്ത് വരുന്നത്. മുൻ പരിചയം വിവാഹ ആലോചന വന്നതു വഴി ഉണ്ടായിരുന്നു എന്നും പറയുമ്പോൾ മറ്റേതേലും കുടിപകയോ ഗൂഢാലോചനയോ എന്നും സംശയിക്കുന്നു. എന്തായാലും സംഭവത്തിൽ ദുരൂഹതകൾ ഉണ്ട്. സിനിമാ രംഗത്തേയോ, സ്വകാര്യ ജീവിതത്തിലേയോ കുടിപ്പക ഇതിനു പിന്നിൽ ഉണ്ടായിരിക്കാം എന്നു വരെ വാർത്തകൾ വരുന്നു.മറ്റാരും ഇവരുടെ തട്ടിപ്പിൽ ഇരകളാകാതിരിക്കാനാണു പൊലീസിൽ പരാതി നൽകിയതെന്നും കാര്യങ്ങൾ വെളിപ്പെടുത്തിയതെന്നും നടി  പറഞ്ഞു. മലയാളത്തിൽ അവസരങ്ങൾക്കായി കാത്ത് നിന്ന നടിയെ  മലയാള സിനിമ തിരസ്കരിക്കുകയായിരുന്നു. മലയാളത്തിൽ പ്രധാന വേഷങ്ങൾക്ക് നായകന്മാരടക്കം പലരെയും സന്തോഷിപ്പിക്കണം എന്നും തനിക്കതിനു കഴിയില്ലാ എന്നും ഷം ന കാസിം പറഞ്ഞിരുന്നു.

റി​യാ​ലി​റ്റി ഷോ​യി​ൽ താ​ര​മാ​യി പി​ന്നീ​ട് സി​നി​മ​യി​ലേ​ക്ക് ചേ​ക്കേ​റി​യ താ​ര​മാ​ണ് ഷം​ന കാ​സിം. മ​ഞ്ഞു പോ​ലൊ​രു പെ​ൺ​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം

റി​യാ​ലി​റ്റി ഷോ​യി​ൽ താ​ര​മാ​യി പി​ന്നീ​ട് സി​നി​മ​യി​ലേ​ക്ക് ചേ​ക്കേ​റി​യ താ​ര​മാ​ണ് ഷം​ന കാ​സിം. മ​ഞ്ഞു പോ​ലൊ​രു പെ​ൺ​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്.

തെ​ലു​ങ്കി​ലും ത​മി​ഴി​ലും നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ഷം​ന ഇ​രു​പ​ത്തേ​ഴോ​ളം മ​ല​യാ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട വേ​ഷ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ അ​ധി​കം ല​ഭി​ച്ചി​ല്ല. പൂ​ർ​ണ എ​ന്ന പേ​രി​ലാ​ണ് ഷം​ന ത​മി​ഴി​ലും തെ​ലു​ങ്കി​ലും അ​ഭി​ന​യി​ക്കു​ന്ന​ത്. ന​ല്ല വേ​ഷ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ ല​ഭി​ക്കാ​ത്ത​തി​നെ​പ്പ​റ്റി ഷം​ന ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

“”ത​മി​ഴി​ലും തെ​ലു​ങ്കി​ലും ല​ഭി​ക്കു​ന്ന​തു പോ​ലെ ന​ല്ല വേ​ഷ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ല്‍ ല​ഭി​ക്കാ​ത്ത​തി​ല്‍ ഞാ​ൻ എ​പ്പോ​ഴും അ​ദ്ഭു​ത​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​പ്പോ​ഴും എ​ന്നെ സം​ബ​ന്ധി​ച്ച് ഇ​തൊ​രു ചോ​ദ്യ​ചി​ഹ്ന​മാ​ണ്. ജോ​സ​ഫ് സി​നി​മ​യു​ടെ ത​മി​ഴ് റീ​മേ​ക്കി​ൽ അ​ഭി​ന​യ കേ​ന്ദ്രീ​കൃ​ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് ഞാ​ന്‍ ചെ​യ്യു​ന്ന​ത്. എ​ന്നെ കാ​ണാ​ൻ മ​ല​യാ​ളി​യെ​പ്പോ​ലെ തോ​ന്നാ​ത്ത​തു കൊ​ണ്ടും ഞാ​ൻ കൂ​ടു​ത​ൽ സ്റ്റേ​ജ് ഷോ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തു കൊ​ണ്ടു​മാ​ണ് ന​ല്ല വേ​ഷ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ കി​ട്ടാ​ത്ത​തെ​ന്ന് ചി​ല​ർ എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്”-ഷം​ന പ​റ​യു​ന്നു
പ്രതികൾ വിവാഹ ആലോചനയുമായി വന്നു എന്നത് മുമ്പ് കൊച്ചിയിൽ യുവ നടിക്കുണ്ടായ ദാരുണമായ സംഭവവും ഓർമ്മിപ്പിക്കുന്നു.