അടിയിൽ ഇട്ട അണ്ടർ വെയർ വരെ കാണാം. എന്തു പറയാനാ, മാളവികക്കെതിരെ സദാചാര ആങ്ങളമാർ

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള നടിയാണ് മാളവിക മേനോൻ. ദേവയാനം എന്ന സിനിമയിൽ മികച്ച ഒരു കഥാപാത്രമായി എത്തിയാണ് മാളവിക പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയത്. മോളിവുഡിലും കോളിവുഡിലും ഒരുപോലെ ആരാധകരുണ്ട്. ‘916’ എന്ന ചിത്രത്തിലൂടെയാണ് മാളവിക മേനോൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു തുടങ്ങിയ ചിത്രങ്ങളിലെല്ലാം മാളവിക ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു.

സിനിമയൂുടെ പ്രോമോഷനായി ഗ്ലാമറസ് വേഷത്തിൽ എത്തിയ മാളവികയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഗ്ലാമറസ് വേഷം ആണെങ്കിൽ പോലും ആ വേഷത്തിൽ താരം ഒട്ടും കംഫര്ട്ടബിൾ അല്ല എന്ന് തോന്നിപ്പിക്കും വിധം ആണ് മാളവിക വേദിയിൽ എത്തിയത്. താരത്തിന്റെ വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. പതിവ് പോലെ തന്നെ താരത്തിനെ വിമർശിച്ച് കൊണ്ടും നിരവധിപ്പേർ എത്തി.

കൂടുതൽ പേർ ശ്രെദ്ധിക്കുന്നതിനു വേണ്ടി ഉടുത്തുനിയുടെ നീളം കുറക്കുന്ന വർഗം അത്രേ ഉള്ളൂ ഇതൊക്കെ, അടിയിൽ ഇട്ട അണ്ടർ വെയർ വരെ കാണാം. എന്തു പറയാനാ. ആ പെണ്ണിന്റെ ഇരിപ്പ് കണ്ടാൽ അറിയാം ഈ ഡ്രെസ്സിൽ കംഫർട്ടബിൾ അല്ല താൻ എന്ന്. എന്നിട്ടും അതിടാൻ കാണിച്ച ആ വല്യ മനസുണ്ടെല്ലോ, ഇതിപ്പോൾ എത്ര തവണയാണ് വസ്ത്രം അങ്ങോട്ടുമിങ്ങോട്ടും വലിച്ച് ശരിയായി ഇടേണ്ടി വരുന്നത്,ഇത്ര അസ്വസ്ഥതയാണെങ്കിൽ ഇതൊക്കെ വലിച്ച് കേറ്റണമോ, പണ്ട് ചെറുപത്തിൽ മുണ്ട് ഉടുത്ത് പുറത്തെവിടെയെങ്കിലും പോയാൽ , ആയിരം പ്രാവശ്യമെങ്കിലും ചെയ്യുന്ന ഒരു പ്രവൃത്തി ഉണ്ട് , മുറുക്കി കെട്ടുക അയിക്കുക, വീണ്ടും അയിക്കുക കെട്ടുക, ഈ വീഡിയോ കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത്. ഇങ്ങനെ പോകുന്നു കമന്റുകളുടെ നീണ്ട നിര