സുരേഷ് ഗോപി ഇനി വെറും SGയല്ല, പിണറായിക്കൊപ്പം, കേന്ദ്രമന്ത്രിയായി മടങ്ങി വരവ്

സുരേഷ് ഗോപി തിരുവനന്തപുരത്ത് നിന്നും രാവിലെ ഡൽഹിക്ക് പുറപ്പെട്ടിട്ടുണ്ട്. 12.30ക്ക് ബംഗളൂരുവിലേക്കും അവിടെ നിന്നും ഡൽഹിയിലേക്കുമാണ് യാത്ര. സുരേഷ് ഗോപിയുടെ കുടുംബവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.ബെംഗളൂരുവില്‍ നിന്നുള്ള പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് സുരേഷ് ഗോപിയും കുടുംബവും ഡല്‍ഹിയിലേക്ക് പറക്കുക. ഇതിനായി തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് അദ്ദേഹവും ഭാര്യ രാധികയും ബെംഗളൂരുവിലേക്ക് തിരിച്ചു. മക്കള്‍ കൊച്ചിയില്‍ നിന്നാണ് ബെംഗളൂരുവിലെത്തുക.എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് നരേന്ദ്ര മോദി നേരിട്ട് വിളിച്ചാണ് സുരേഷ് ഗോപിയോട് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടത്.

തിരുവനന്തപുരത്തുനിന്ന് 12:30-ന് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സുരേഷ് ഗോപിയും ഭാര്യയും ബെംഗളൂരുവിലേക്ക് പോയത്. സത്കാരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും സത്യപ്രതിജ്ഞയ്ക്ക് മുമ്പായി ഡല്‍ഹിയിലെത്തണമെന്നാണ് അദ്ദേഹത്തിന് ലഭിച്ച നിര്‍ദേശമെന്നാണ് വിവരം. തനിക്ക് ഒന്നുമറിയില്ലെന്നും എല്ലാം ‘അദ്ദേഹം’ പറയുന്നതുപോലെയാണെന്നും വീട്ടില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പായി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ എം.പിയായിരുന്നാല്‍ പോലും കേരളത്തിനും തമിഴ്‌നാടിനും വേണ്ടി പ്രവര്‍ത്തിക്കുന്ന എം.പിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മരുമകന്‍ വന്നതും ഐശ്വര്യമായി! സുരേഷ് ഗോപിയുടെ വിജയത്തിനൊപ്പം കുടുംബത്തിലെ സന്തോഷത്തെ പറ്റി മക്കള്‍ മനസ് തുറക്കുന്നു അച്ഛൻ മന്ത്രിയാകുമ്പോൾ ഒരു പാട് സന്തോഷം ഉണ്ടെങ്കിലും ഞങ്ങൾക്ക് ഞങ്ങളുടെ അച്ഛനെ അടുത്ത കിട്ടുന്നത് കുറച്ച് കൂടി നഷ്ടമായി എന്ന് ഗോകുലിന്റെ പ്രതികരണം അച്ഛന്റെ അതെ ഷെയ്ര്യം ഉള്ള മകൻ ആണ് ഗോകുൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് അച്ഛനെ കുറ്റപ്പെടുത്തുന്നവരോട് അതെ നനയാതെ തിരിച്ചടക്കാൻ ഗോകുലിന് മടിയില്ല എന്നാൽ അച്ഛൻ ഒരു സ്ത്രീയെ ആദരിക്കുന്ന അതെ ആദരവ് ഒരു സ്ത്രീയ്ജ്ക് നല്കണം എന്നതും ഗോകുലിന് നിര്ബന്ധമാണ് എന്നത് നിമിഷയുടെ വിഷയത്തിൽ ഗോകുൽ നടത്തിയ പ്രതികരണത്തിൽ നിന്ന് വ്യക്തം

സുരേഷ് ഗോപിയെ സ്നേഹിക്കുന്നവർക്ക് ഇതൊരു പക പോക്കലിന്റെ വിജയമാണ് ഇത്രയ്മ് ഹൃദയ സമ്പന്നനായ മനുഷ്യനെ ഒരു രീതിയിലല്ല പലരീതിയിൽ തേജോവധം ചെയ്ത ഒരു സമ്മോഹത്തിനു പിന്നിൽ വല്ലാതെ വേദനിച്ചപ്പോഴും തല ഉയർത്തി നിന്ന് ആരോപണ ശരങ്ങളെ അന്തസ്സിന്റെ ഭാഷയിൽ നേരിട്ട സുരേഷ് ഗോപി അദ്ദേഹത്തിലൂടെ കേരളത്തിൽ വിരിഞ്ഞ താമരയ്ക്കു ചന്തമേറെയാണ് ജാതി മത സമവാക്യങ്ങളെ വലിച്ചെറിഞ്ഞ് ഒരു മനുഷ്യ നാട് നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ് സ്നേഹം സർ അങ്ങിലൂടെ ബിജെപ്പിക് ഉദയം ഓരോരുത്തരും അഭിമാനിക്കുന്നു സന്താന ധർമത്തെ നെഞ്ചോട് ചേർക്കുമ്പോഴു താഴ്‍ഗതി കെട്ടാതെ മനുഷ്യൻ സുഹൃത്തുകൾക്ക് അശരണർക്കു ഒക്കെ സാന്ത്വനമായി സുരേഷ് ഗോപി അശ്ലീലതയും നെറികേട്ടമാധ്യമപ്രവർത്തനവും ഒക്കെ കുരുക്കിലാക്കുമെന്നായപ്പോഴും മാന്യത കൈ വിടാതെ നിന്ന് അദ്ദേഹം ഒറ്റയ്ക്ക് പോരാടി ഷോ പാട്ടി ഷോ എന്നൊക്കെ പറഞ്ഞ് അപമാനിച്ചിട്ടും ഒരിടത് പോലും സമചിത്തത കൈ വിടാതെ നിന്ന സുരേഷ് ഗോപി വിജയ സോപാനത്തിലേറുമ്പോൾ അത് തങ്ക തിളക്കമാർന്ന വിജയമാണ് മാതാവിന് നൽകിയ സ്വർണ്ണകിരീടത്തിന്റെ പേരിൽ മാതാവ് കൈ വിട്ടില്ല

ചാണക ഗോപി എന്ന് പരിഹസിച്ചവർ ഇനി ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി സുരേഷ് ഗോപി എന്ന് വിളിക്കണം. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ആദ്യ ഭാഗ്യം ലഭിച്ചത് സ്ഥിരം ബിജെപിക്കാരനും പരമ്പരാഗത രാഷ്ട്രീയക്കാരനും അല്ലാത്ത അനുഗ്രഹീത കലാകാരൻ സുരേഷ് ഗോപിക്ക്. എണ്ണിയാലൊടുങ്ങാത്ത നന്മകൾ മനുഷ്യർക്ക് ജാതിയും മത രാഷ്ട്രീയവും നോക്കാതെ ചെയ്യുന്ന നല്ല മനുഷ്യൻ

ജൻപ്രീതി വളർന്ന് വന്നപ്പോൾ നമുക്കറിയാം കേരളത്തിലെ ഇസ്ളാമിക മീഡിയ സുരേഷ് ഗോപിയെ തകർക്കാൻ ഉണ്ടാക്കിയ വിവാദം. ജെമാ അത്തെ ഇസ്ളാമി മീഡിയ സുരേഷ് ഗോപിക്കെതിരെ പെണ്ണുകേസുകൾ വരെ ഉണ്ടാക്കി. എല്ലാം ചീട്ട് കൊട്ടാരം പോലെ തകർന്നു. മറ്റൊന്ന് മരമ്ൻ വെട്ടുകാരൻ ചാനൽ നല്കിയ പണിയായിരുന്നു. അവരുടെ തൃശൂർ റിപോർട്ടർ സുരേഷ് ഗോപിയെ അപമാനിച്ചു. സുരേഷ് ഗോപിയെ ജനമധ്യത്തിൽ മാധ്യമ പ്രവർത്തകയുടെ സ്ഥാനത്ത് ഇടതുപക്ഷത്തിന്റെ വാലായ ചാനൽ മൈക്കും പിടിച്ച് ആക്ഷേപിച്ചു. അതും വെള്ളത്തിലെ കുമീ പോലെ പൊട്ടിപോയി എന്തായാലും കേരളത്തിൽ താമരയല്ല ചാണകം എന്ന് തിളച്ചവർക്കെല്ലാം മറുപടി. സുരേഷ് ഗോപിയുടെ മിന്നുന്ന വിജയം. അതും ആദ്യ അക്കൗണ്ട് ബിജെപി തുറന്നത് തന്നെ വൻ ഭൂരിപക്ഷത്തിൽ . കേരളം പിടിച്ചിരിക്കും എന്ന് ഇനി ബിജെപി പറഞ്ഞാൽ അത് ഒരു അതിശയോക്തിയല്ല.

ഇന്ന് വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നിയുക്തപ്രധാനമന്ത്രി നടത്തുന്ന ചായസത്കാരത്തിലേക്ക് ക്ഷണം ലഭിക്കുന്നവർക്കാണ് മന്ത്രിസഭയിലും അവസരം ലഭിക്കുക. ഈ ചായസത്കാരത്തിലേക്ക് സുരേഷ് ഗോപിക്കും തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതോടെ സുരേഷ് ഗോപിയും അണ്ണാമലൈയും കേന്ദ്രമന്ത്രിമാർ ആയേക്കുമെന്നാണ് സൂചന.