40 കാരൻ സുരേഷിന്‌ എഴുന്നേറ്റ് നടക്കണം

തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നാൽപ്പതുകാരൻ സുരേഷ് സുമനസ്സുകളുടെ സഹായം തേടുന്നു. വർഷങ്ങൾക്കും മുമ്പ് കെട്ടിടപ്പണിക്കിടയിൽ താഴെ വീഴുകയായിരുന്നു അതേത്തുടർന്ന് അരക്ക് താഴോട്ട് തളർന്നുകിടക്കുകയാണ്. മകളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു സുരേഷ്.

നിരവധിത്തുകയാണ് ഇതിനോടകംതന്നെ ചികിത്സക്കായി ചിലവാക്കിയത്. തിരുവനന്തപുരം സിഎസ്ഐ മെഡിക്കൽ കോളേജിലാണ് ചികിത്സ നടക്കുന്നത്. ഉടൻതന്നെ ഒരു സർജറി വേണമെന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് സുരേഷ് കർമ ന്യൂസിനോട് പറഞ്ഞു. ഈ സർജറി കഴിഞ്ഞാൽ സുരേഷിന് എഴുനേറ്റ് നടക്കാൻ സാധിക്കുമെന്നാണ് ഡോക്ടർ പറയുന്നത്. 14 ലക്ഷം രൂപയാണ് ചികിത്സക്ക വേണ്ടത് അതിനായി സുമനസ്സുകളോട് സഹായം അഭ്യർത്ഥിക്കുകയാണ്

അക്കൗണ്ട് ഡീറ്റെയ്ൽ

പേര് സുരേഷ്
അക്കൗണ്ട് നമ്പർ 11010100310101
ഐഎഫ്സിസി കോഡ് FDRL0001101
​ഗൂ​ഗിൾ പേ നമ്പർ 9656344860