സ്വപ്ന സുരേഷിന് ഇഷ്ടം കറുത്ത വസ്ത്രം, പിടിക്കപ്പെടുമ്പോഴും ധരിച്ചിരുന്നത് കറുപ്പ് പർദ്ദ

കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രിതകളായ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) പിടികൂടിയിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ഇവർ ബംഗളൂരുവിൽ ഉണ്ടെന്ന വ്യക്തമായ വിവരം എൻഐഎയ്ക്ക് ലഭിക്കുന്നത്.  വൈകുന്നേരം ഏഴ് മണിയോടെ ബംഗളൂരുവിലെ ഫ്‌ലാറ്റിൽ നിന്നും എൻഐഎ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥർ പിടികൂടി. അൽപ്പസമയത്തിനകം ഇവരെ കൊച്ചിയിലെത്തിക്കും

സ്വപ്നയുടെ വഴിവിട്ട ബന്ധങ്ങളെല്ലാം ചർച്ചയായിരുന്നു. അതേസമയം ഇപ്പോൾ ചർച്ചയാകുന്നത് സ്വപ്നയുടെ വസ്ത്രത്തെക്കുറിച്ചാണ്. കറുപ്പ് വസ്ത്രമാണ് സ്വപ്ന കൂടുതലായും ധരിക്കാറഅ, നിലവിൽ സ്വപ്‌നയുടെ പുറത്ത് വന്ന ഫോട്ടോകളിൽ അധികവും കറുപ്പ് വസ്ത്രങ്ങളാണ് സ്വപ്‌ന ധരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം സ്വപ്‍ന അറസ്റ്റിലാകുമ്പോൾ ധരിച്ച വസ്ത്രവും കറുപ്പ് തന്നെ.സ്വ്പന കറുത്ത വസ്ത്രം തിരഞ്ഞെടുക്കുന്നതിന്റെ കാരണം അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ. നിരവധി സംശയങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്.

സ്വപ്ന സാത്താൻ സേവക്കാരിയാണെന്നാണ് ചിലരുടെ വാദം എന്നാൽ സ്വപ്ന തന്റെ രണ്ടാം വിവാഹത്തോടെ മുസ്‌ലിം മതം സ്വീകരിച്ചതായും പിന്നീട് പർദ്ദ ശീലമാക്കിയതായും വാദിക്കുന്നവരുമുണ്ട്.എന്തിരുന്നാലും സ്വപ്നയുടെ വസ്ത്ര വിശേഷം ഒരു ചർച്ചയായിമാറി എന്ന് തന്നെ പറയാ