വൈദീകരുടെ ഉറക്കം കെടുത്തിയ സ്വപ്നയും കാമുകനും പിടിയിൽ, മതം മാറിയതായി സൂചന

വൈദീകരുമായുള്ള അനാശാസ്യ വിവാദത്തിലെ കണ്ണിയായ സ്വപ്ന ജയിംസ് എന്ന 2 കുട്ടികളുടെ അമ്മയെ ഒളിവിടത്തിൽ നിന്നും കാമുകനേ അടക്കം പോലീസ് പൊക്കി. സ്വപ്നക്ക് വൈദീകരുമായുള്ള ബന്ധം മുമ്പ് തലശേരി രൂപതയിൽ വൻ കോളിളക്കം ഉണ്ടാക്കിയിരുന്നു. മാത്രമല്ല വൈദീകർക്ക് പുറമേ തലശേരി മെത്രാൻ ജോസഫ് പാമ്പ്ളാനിയും ആയുള്ള ചാറ്റും ഫോൺ സംഭാഷണവും സോഷ്യൽ മീഡിയയിൽ വന്നതോടെ തലശേരി രൂപതയിലെ സഭയുടെ ഉറക്കം കെടുത്തിയിരുന്നു. ഒരാഴ്ച്ച മുമ്പാണ്‌ സ്വപ്ന വീണ്ടും വിവാദ നായികയാകുന്നത്

ഇരിട്ടിയിൽ ഭർത്താവുമായി ഷോപ്പിങ്ങിനു പോയതായിരുന്നു. ഭർത്താവ് ടൗണിൽ ഒരിടത്ത് സ്വപ്നയേ നിർത്തി സാധനങ്ങൾ വാങ്ങാൻ പോയി തിരികെ വരുമ്പോൾ സ്വപ്നയേ കാണാനില്ല. തുടർന്ന് ഭർത്താവ് ജയിംസ് പോലീസിൽ പരാതി നകുകയായിരുന്നു

ഇപ്പോൾ സ്വപ്നയും മട്ടന്നൂർ സ്വദേശിയും മൂന്ന് കുട്ടികളുടെ അച്ഛനുമായ കൊട്ടാരംപറമ്പിൽ സമീർ (33)എന്നയാളും അറസ്റ്റിലായത് തമിഴ്നാട്ടിലേ പൊള്ളാച്ചിയിൽ വയ്ച്ചാണ്‌. ഒന്നാന്തിരം കത്തോലിക്കാ കുടുംബത്തിലെ സ്വപ്ന ഒളിച്ചോടി ദിവസങ്ങൾക്ക് ശേഷം ആളാകെ ഇപോൾ മാറി. തട്ടവും മുസ്ളീം ആചാര വേഷങ്ങളും ധരിച്ചിരിക്കുന്നു. കാമുകനൊപ്പം പോയി എന്നു മാത്രമല്ല മതവും മാറി എന്നു സംശയിക്കുന്നു. കറുത്ത നിറമുള്ള വസ്ത്രമണിഞ്ഞ് തലയിൽ ഷാളിട്ടാണ് സ്വപ്നയെ കാണാൻ സാധിക്കുന്നത്. മതം മാറിയോ എന്ന സൂചനകാളാണ് ഇത് നൽകുന്നത്

വൈദികർക്കും സഭക്കുമെതിരെ വിവാദങ്ങൾകത്തിക്കയറിയപ്പോൾ ഗത്യന്തരമില്ലാതെ രൂപതതന്നെ ഈ കുടുംബത്തെ ആരുമറിയാതെ പൊട്ടൻപ്ലാവിൽനിന്നും കടത്തിക്കൊണ്ടുപോകുകയും എട്ട് മാസത്തോളം ഒളിപ്പിച്ചു താമസിപ്പിക്കുകയും

അമ്മയേ കാണാതായ ശേഷം അമ്മയുടെ ഫേസ്ബുക്കിൽ കയറി മക്കൾ ഇട്ട പോസ്റ്റ്

അടുത്തിടെ കീഴ്പ്പള്ളി അത്തിക്കൽ എന്നസ്ഥലത്തു സഭയിലെചിലവൈദികരുടെ നേതൃത്വത്തിൽ ഒരുവീട് വാങ്ങിക്കൊടുത്തു സംരക്ഷിച്ചുപോരുന്നതിനിടക്കാണ് പച്ചക്കറിലോറിയുടെ ഡ്രൈവറുമായി സ്വപ്ന ചങ്ങാത്തത്തിലാകുന്നത് അന്നേദിവസം വയറുവേദന അഭിനയിച്ചു ഭർത്താവായ ഇല്ലിക്കൽ ജെയിംസിനേയും കൂട്ടി ചികിത്സതേടി ഇരിട്ടിയിലുള്ള സ്വകാര്യ ആസ്പത്രിയിൽ എത്തിയശേഷം ഭർത്താവിനെ കബളിപ്പിച്ചു കാമുകനായ മട്ടന്നൂർ സ്വദേശിയും മൂന്ന് കുട്ടികളുടെ അച്ഛനുമായ കൊട്ടാരംപറമ്പിൽ സമീർ (33)എന്നയാളുടെ കൂടെയാണ് രണ്ടുകുട്ടികളുടെ അമ്മയായ സ്വപ്നയും മുങ്ങിയത്

ഇവർ പൊള്ളാച്ചിയിൽ ഒളിവിൽ കഴിയവെയാണ് ഇരിട്ടിപോലീസ് തന്ത്രപൂർവം നാട്ടിലെത്തിച്ചു പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു മുങ്ങിയതിന് ജുവൈനൽ ജസ്റ്റീസ് ആക്റ്റ് പ്രകാരം കേസെടുത്തു അറസ്റ്റ് ചെയ്തത്.

സ്വപ്നയുടെ മക്കൾ അമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അമ്മയുടെ തന്നെ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ഇങ്ങിനെയാണ്‌. ഇത് ഞങ്ങടെ അമ്മയാണ് ഇരുപത്തിരണ്ടാം തീയതി ഉച്ചയ്ക്ക് 11 മണിമുതൽ അമ്മയെ കാണാനില്ല ഞങ്ങൾ ഇരിട്ടി ആണ് ഇരുപത്തിരണ്ടാം തീയതി അച്ഛനും അമ്മയും കൂടി ഇരിട്ടിയിൽ പോയതാണ് . അമ്മേ ഇരിട്ടിയിൽ വിട്ടിട്ട് അച്ഛൻ മട്ടന്നൂർ പോയി വന്നപ്പോ വന്നിട്ട് നോക്കുമ്പോൾ അമ്മയെ കാണാനില്ല ആർക്കെങ്കിലും എന്തെങ്കിലും വിവരം കിട്ടിയാൽ ഞങ്ങളെ അറിയിക്കുക. എല്ലാവരും പരമാവധി ഷെയർ ചെയ്യുക.

അമ്മയേ കാണാതായ ശേഷം അമ്മയുടെ ഫേസ്ബുക്കിൽ കയറി മക്കൾ ഇട്ട പോസ്റ്റ്

കുട്ടികൾ അമ്മയുടെ മറ്റൊരു   ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ ഒരു ചിത്രത്തിൽ മക്കൾ എഴുതിയിരിക്കുന്നത് ഇങ്ങിനെ…ഒന്നു വിളിക്കമ്മേ..മടങ്ങി വാ അമ്മേ..ഞങ്ങളേ ഉപേക്ഷിക്കാൻ ഞങ്ങൾ എന്ത് തെറ്റു ചെയ്തേ. പൊന്നു പോലെ അച്ച നമ്മളേ നോക്കിയില്ലേ..നമ്മുടെ വീട് സ്വർഗമായിരുന്നില്ലേ…അത് നരകമാക്കാൻ അമ്മയ്ക്ക് എങ്ങിനെ തോന്നി…അമ്മക്ക് ഞങ്ങൾ ആരുമായിരുന്നില്ലേ..മടങ്ങി വാ ഒന്ന്….വിളിക്കമ്മേ..കുഞ്ഞ് കരഞ്ഞ് തളർന്നു..ഞങ്ങളുടെ മുഖം അമ്മയ്ക്ക് എങ്ങിനെ മറക്കാൻ കഴിയുമോ…ഇതു പോലെ തകർന്ന അച്ചയേ കണ്ടിട്ടില്ല. ഞങ്ങളേ അനാഥർ ആക്കല്ലേ, മറ്റൊരു ചിത്രത്തിൽ പറയുന്നതിങ്ങനെ, അമ്മേ..ഒന്ന് വിളിക്കമ്മേ…ഞങ്ങളോട് ഒരു തുള്ളി സ്നേഹം ഉണ്ടേൽ ഒന്ന് വിളിക്കമ്മേ..കുഞ്ഞും അച്ചയും ഒന്നും കഴിച്ചിട്ടില്ല..ഒന്ന് വിളിക്കമ്മേ…

ഇതിനിടെ സ്വപ്ന ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഉടൻ അന്വേഷണം നടത്തണമെന്നും അവരുടെ ജീവൻ രക്ഷിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.സ്വപ്നയേ മതം മാറ്റിയോ എന്ന് സംശയിക്കുന്നു. സ്വപ്ന 2 കുട്ടികളേ ഉപേക്ഷിച്ച് ഒളിച്ചോടുകയായിരുന്നു. കോടതിയിൽ പോലീസ് ഉടൻ ഹാജരാക്കും. വൈദീകരുടെ അന്തപുര രഹസ്യങ്ങൾ മുഴുവൻ അറിയാവുന്ന സ്വപ്നയേ മതം മാറ്റുന്നതും ഒളിച്ചോടുന്നതും ലൈ ജിഹാദും എല്ലാം വൻ ദുരൂഹത ഉണ്ടാക്കുകയാണ്‌