സിറോ മലബാർ സഭയിൽ തൊഴുത്തിൽ കുത്ത് രൂക്ഷം

         സിറോ മലബാർ സഭയിൽ തൊഴുത്തിൽ കുത്ത് രൂക്ഷം. ആൻഡ്രുസ് താഴത്തിനെതിരെ ഇടവകകളുടെ പരാതി. മാർ ജോർജ്ജ് ആലഞ്ചേരിക്കാണ് പരാതി. തൃശ്ശൂർ അതിരൂപതക്ക് കീഴിലെ ഇടവകകളാണ് പരാതിക്കാർ. മണലൂർ, കുണ്ടന്നൂർ, ബ്രഹ്മകുളം തുടങ്ങിയ ഇടവകകളാണ് പരാതിക്കാർ തൃശ്ശൂർ വെസ്റ്റ് ഫോർട്ട്, എരവ് (കപ്പൽപള്ളി) , വാരാന്തരപിള്ളി തുടങ്ങിയ ഇടവകകളും പരാതിക്കാരാണ്. വികാരിമാരുടെ അവിശുദ്ധ കൂട്ടുകെട്ടിന് ആൻഡ്രുസ് താഴത്ത് പിന്തുണ നൽകുന്നു. ആൻഡ്രുസ് താഴത്ത് വഴിപിഴച്ച് പോകുന്ന വികാരിമാരെ നിയന്ത്രിക്കുന്നില്ല. വത്തിക്കാൻ ഇടപെടണമെന്നും പരാതിയിൽ ആവിശ്യം. പരാതികളുടെ തെളിവ് കർമ്മ ന്യൂസിന്.