അമ്മയുടെ കാമവെറി, ആ കുരുന്ന് മരിച്ചു

അവൻ പോയി.. വിഷമങ്ങളില്ലാത്ത ലോകത്തേക്ക് ..അവന്റെ അച്ഛന്റെ മടിയിൽ ചാഞ്ഞുറങ്ങാൻ ..പൊട്ടിയ തലയോട്ടിയും തുറന്ന കണ്ണുകളുമായി.. തൊടുപുഴയിൽ അമ്മയുടെ കാമുകൻറെ ക്രൂര മർദ്ദനത്തിനിരയായി പത്തു ദിവസം ജീവിതത്തോട് മല്ലിട്ട ആ കുഞ്ഞു ജീവൻ വിട പറഞ്ഞിരിക്കുന്നു.. ഈ കുഞ്ഞുപ്രായത്തിൽ അനുഭവിക്കേണ്ടതെല്ലാം അവൻ അനുഭവിച്ചിരുന്നു ..

അവൻ ഒന്നും ചെയ്തിട്ടില്ല അച്ഛന്റെ മരണവും അമ്മയുടെ കാമ വേറിക്കായുള്ള ദാഹത്തിനു ഒരു കുഞ്ഞു കൂടി ഇന്ന് രക്ത സാക്ഷിയായി .. ഇല്ല ഈ കുഞ്ഞിനെ നെ ഒൻപതു മാസം ഗർഭപാത്രത്തിൽ ചുമന്നു എന്ന ഒരാനൂകൂല്യവും നിനക്കില്ല .. നിന്റെ ശാരീരിക സുഖത്തിനായി നെ ആശ്രയിച്ചവന്റെ അരിശം തീർക്കാനായി മാത്രം എറിഞ്ഞു കൊടുത്ത ഒരു പിഞ്ചു മാംസപിണ്ഡം ..