ബോസ്കോ കളമശ്ശേരിയുടെ മാതാവ് ത്രേസ്യാമ്മ ലുയിസ് അന്തരിച്ചു

കൊച്ചിയിലെ പൊതു പ്രവർത്തകൻ ബോസ്കോ കളമശ്ശേരിയുടെ മാതാവ് ത്രേസ്യാമ്മ ലുയിസ് അന്തരിച്ചു. 62 വയസായിരുന്നു വാർദ്ധക്യ സകജമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയായി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു സംസ്‍കാരം കളമശ്ശേരി സെന്റ് :ജോസഫ് ദേവാലയത്തിൽ 4/4/2021 ഉച്ചക്ക് ശേഷം നടത്തുമെന്ന് അറിയിച്ചു മക്കൾ: ബോസ്കോ കളമശ്ശേരി, ക്രിസ്റ്റഫർ ലൂയിസ്, മരുമക്കൾ ധന്യ, ബിബിത, കൊച്ചു മക്കൾ, ബെന്നി,മരിയ ആരോൺ