ക്വാറന്റൈൻ ട്വന്റി ട്വന്റി ഹോം മൂവി

പ്രവാസി ഭാരതി ഫിലിം പ്രോഡക്ഷൻസിന്റെ ബാനറിൽ ക്വാറന്റൈൻ ട്വന്റി ട്വന്റി എന്ന ഹോം മൂവി പ്രദർശനത്തിന് ഒരുങ്ങുന്നു പ്രവാസികളുടെ കൂട്ടായ്മയിൽ ആരംഭിച്ച ഈ പ്രസ്ഥാനത്തിന്റെ ആദ്യ ചിത്രമാണ് ക്വാറന്റൈൻ ട്വന്റി ട്വന്റി എന്ന മൂവി.

കോവിഡ് 19 എന്ന മഹാമാരി പ്രവാസിക്കുണ്ടായ അനുഭവവും ബന്ധങ്ങൾക്കും ആചാരങ്ങൾക്കും ഒരു വിലയും കൽപ്പിക്കാത്ത സാഹചര്യം തുറന്നുകാട്ടുന്നു വൈറസിന്റെ ജനിതക മാറ്റം വീണ്ടും ജനങ്ങൾ ശ്രദ്ധയോടെ പെരുമാറുവാനും ഈ ചിത്രത്തിലൂടെ പറയുന്നു. കഥ തിരക്കഥ സംവിധാനം ജയകുമാർ ചേർത്തല , Dop ബാബു രാജേന്ദ്രൻ,ഗാന രചന മ്യൂസിക് ജോയ്പചയിൽ&നിഷവർമ്മ, അഭിനയിക്കുന്നവർ. സജിത്ത്ലാൽ, ബിന്ദു പച്ചനൂർ, സുനിൽ പള്ളിപ്പുറം, കുമാരൻ മണിമംഗലം, റോബിൻ സെബാസ്റ്റ്യൻ, ഷാജി, ബിജു കെപി