കാശ്മീരിൽ വീട്ടിൽ ഒളിച്ചിരുന്ന 2 ഭീകരേ വധിച്ചു

കാശ്മീരിൽ 2 ഭീകരരേ കൂടി ഇന്ത്യൻ സൈന്യം വധിച്ചു. വീടുകളിൽ തിരച്ചിൽ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സൈന്യത്തിനെതിരേ വെടിവയ്ക്കുകയായിരുന്നു. കാശ്മീരിലെ എല്ലാ വീടുകളിലും സൈന്യം കർശനമായ പരിശോധന നടത്തുകയാണ്‌.

പല വീടുകളിലും അപരിചിതരായ ആളുകൾ ഉണ്ട് എന്നാണ്‌ സൈന്യത്തിന്റെ കണക്കു കൂട്ടൽ. വിടുകളും, ഒഴിഞ്ഞ കെട്ടിടങ്ങളും പരിശോധിക്കുന്നത് വൻ സന്നാഹത്തോടെയാണ്‌. ഏത് സമയത്തും കെട്ടിടങ്ങൾക്ക് ഉള്ളിൽ നിന്നും ഭീകരർ വെടി ഉതിർക്കാം എന്ന മുൻ കരുതലിൽ തന്നെയാണ്‌ സൈന്യം