രാ​ജ്യ​സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് വി​പ്പ്- വി. ​മു​ര​ളീ​ധ​ര​ൻ

രാ​ജ്യ​സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് വിപ്പായി വി. ​മു​ര​ളീ​ധ​ര​ൻ ചുമതലയേറ്റു. ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​മാ​ണ് മു​ര​ളീ​ധ​ര​നെ രാ​ജ്യ​സ​ഭ​യി​ലെ ഡെ​പ്യൂ​ട്ടി ചീ​ഫ് വി​പ്പാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.രണ്ടാം മോദി മന്ത്രി സഭയിലെ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​ണ് വി. ​മു​ര​ളീ​ധ​ര​ൻ.

സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പ് കേ​ന്ദ്ര​മ​ന്ത്രി​യാ​യ പ്ര​ഹ്ലാ​ദ് ജോ​ഷി​യാ​ണ് . ലോ​ക്സ​ഭ​യി​ൽ സ​ഞ്ജ​യ് ജ​യ്സ്വാ​ൾ ബി​ജെ​പി ചീ​ഫ് വി​പ്പാ​കും. രാ​ജ്യ​സ​ഭ​യി​ൽ പാ​ർ​ട്ടി ചീ​ഫ് വി​പ്പാ​യി നാ​രാ​യ​ണ്‍ ലാ​ൽ പ​ഞ്ചാ​രി​യേ​യും ബി​ജെ​പി നി​യ​മി​ച്ചു.