വീണ വിജയന്‍ ഒളിവില്‍, രാജ്യം വിടാന്‍ നീക്കം

വീണ വിജയന്‍ ഒളിവില്‍, രാജ്യം വിടാന്‍ നീക്കം. പിണറായിയുടെ സുഹൃത്ത് എം കെ സ്റ്റാലിന്റെ ചെന്നൈയില്‍ ചെന്ന് അവിടെ നിന്ന് ഗള്‍ഫിലേക്ക് കടക്കാനാണ് നീക്കം. ഇ ഡിക്ക് പിന്നാലെ. വീണ രാജ്യം വിടുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വന്‍ നീക്കം. വീണയെ അറസ്റ്റ് ചെയ്യാന്‍ ഇ ഡി നീക്കം. ഇ ഡി ക്‌ളിഫ് ഹൗസിലേക്ക്. മാസപ്പടി കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐഒ.

ഹൈക്കോടതിയിലാണ് എസ്എഫ്‌ഐഒ ഇക്കാര്യം വ്യക്തമാക്കിയത്. മാസപ്പടി കേസില്‍ എന്തിനാണ് കേസ് അന്വേഷണത്തെ തടസപ്പെടുത്തുന്നതെന്ന് ഹൈക്കോടതി കെഎസ്‌ഐഡിസിയോട് ചോദിച്ചു. കേസില്‍ സുതാര്യമായ അന്വേഷണം നടക്കുന്നതല്ലെ നല്ലതെന്നായിരുന്നു കോടതിയുടെ ചോദ്യം. എന്തിനാണ് കേസ് അന്വേഷണത്തെ തടസപ്പെടുത്താന്‍ കെഎസ്‌ഐഡിസി ശ്രമിക്കുന്നത്. കെഎസ്‌ഐഡിസിക്ക് എന്തെങ്കിലും മറച്ചുവെക്കാനുണ്ടോ എന്നും കോടതി ചോദിച്ചു.

കേസില്‍ അന്വേഷണം ആവശ്യമില്ലെന്നും അന്വേഷണം റദ്ദ് ചെയ്യണം എന്നുമായിരുന്നു കെഎസ്‌ഐഡിസി ആവശ്യപ്പെട്ടത്. ഷോണ്‍ ജോര്‍ജിന്റെയും കെഎസ്‌ഐഡിസിയുടെയും ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വജയന്റെ മകള്‍ വീണ വിജയന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

എക്‌സാലോജിക്് കമ്പനിയും സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ നല്‍കണം എന്നാവശ്യപ്പെട്ടാണ് വീണ വിജയന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുമ്പ് കെഎസ്‌ഐഡിസിയിലും സിഎംആര്‍എല്ലിലും എസ്എഫ്‌ഐഒ പരിശോധന നടത്തിയിരുന്നു.