മൂത്രം കുടിച്ച് ബി.പി മാറിയെന്ന അത്ഭുതം വിവരിച്ച് വിജയൻ

പ്രവാസി വ്യവസായി വിജയൻ മൂത്രം കുടി തുടങ്ങിയിട്ട് മൂന്നു വർഷമായി. ബി പി ഉണ്ടായിരുന്നു. ബി പി യുടെ ഗുളിക കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. മൂന്നു ദിവസത്തെ ഉപവാസം കൊണ്ട് തന്റെ ബി പി പോഎന്ന് വിജയൻ പറയുന്നു. ഉപവാസം കഴിഞ്ഞു പഴങ്കഞ്ഞി കഴിച്ചാണ് വിജയൻ ഉപവാസം അവസാനിപ്പിച്ചത്.

മൂത്രം കുടിച്ചതിനാൽ 34 ദിവസം കൊണ്ട് ഹരിയെന്ന ഓട്ടോ ഡ്രൈവർക്ക് രോഗം കുറഞ്ഞത് എന്റെ ജീവിതത്തിലെ അനുഭവമാണ്. ഓട്ടോ ഓടിച്ച് ജീവിച്ചു വന്ന ഹരിക്ക് 39 വയസുണ്ട്. സോറിയാസിസ് ബാധിച്ച് കഷ്ടത്തിലായ ഹരി മൂത്രം കുടിച്ചതിലൂടെയാണ് പ്രതീക്ഷകളുമായി ജീവിതത്തിലേക്ക് മടങ്ങുന്നത്.

മഹാഭാരത ചിന്തകളിൽ മൂത്ര ചികിത്സയെ പറ്റി പറയുന്നുണ്ട്. ഡോക്ടർ കെ എസ് രാധാകൃഷ്ണൻ സർ എഴുതിയതാണ്. ജെ ഡബ്ലിയു ആംസ്ട്രോങ് 1948 ൽ രചിച്ച് വട്ടോളി നാരായണൻ മാഷ് വിവർത്തനം ചെയ്ത പുസ്തകത്തിൽ, മൂത്രം കുടിക്കുന്നതിൽ ഉള്ള ഗുണം വ്യക്തമാക്കുന്നുണ്ട്.