പിതാവ് പിടഞ്ഞുവീണ മണ്ണിൽ വിസ്മയക്ക് എ പ്ളസ്,ഐ.പി.എസ് ലക്ഷ്യം

ഓര്‍മ്മയില്ലേ..സി.പി.എം കാരുടെ കൊടുവാളിനിരയായ സന്തോഷിനേ. കാപാലികന്മാര്‍ കൊന്നു തള്ളിയ തലശ്ശേരിയിലെ ര്‍ എസ് എസ് പ്രവര്‍ത്തകനായ സന്തോഷിന്റെ മകള്‍ വിസ്മയ മോള്‍ക്ക് ഇന്ന് എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് ..തലശേരിയിലെ പട്ടിണിക്കാരനും കൂലിക്കാരനും ആയ ആ യുവാവിനെ വാക്കത്തിക്ക് അരിഞ്ഞ് വീഴ്ത്തിയപ്പോള്‍ പറക മുറ്റാത്ത കൈ കുഞ്ഞുങ്ങള്‍ കരഞ്ഞു കൊണ്ട് ലോകത്തേ നോക്കി നിലവിളിച്ചത് ആര്‍ക്കും മറക്കാന്‍ ആകില്ല. അന്ന് കൊലപാതക രാഷ്ട്രീയത്തിനെതിരെ ഇന്ത്യ മുഴുവന്‍ വൈറലായ സന്തോഷിന്റെ മോളുടെ ചിത്രം ഇന്നും ഓര്‍മ്മയില്‍ നിന്നും മായുന്നില്ല. ആ വിസ്മയ ഇതാ തിളക്കമാര്‍ന്ന ജയം എസ്.എസ്.എല്‍.സിക്ക് നേടിയിരിക്കുന്നു.ഈശ്വര സഹായവും ആഗ്രഹം സഫലീകരിച്ചാലും വിസ്മയ വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ ഐ.പി.എസ് കാരിയായി വരും. തന്റെ നാട്ടിലെ കൊടിയ കാപാലികരുടെ കൊലകത്തി ഈ പെണ്‍കൊടി താഴെ വയ്പ്പിക്കും. ഇതാണ് ഇനി വിസ്മയ എന്ന കൊച്ചു മിടുക്കിയുടെ ലക്ഷ്യം. ഒന്ന് ഓര്‍ത്ത് നോക്കുക. പിതാവിനെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ വേദനയില്‍ നിന്ന്‌നും ഉരിരെടുത്ത മകളുടെ ഐ.പി.എസ്. അങ്ങിനെ ഒരു പെണ്‍കുടി തലശേരിയിലും പാനൂരും, കണ്ണൂരും കൂത്തുപറമ്പും നിയമം നടപ്പാക്കുന്ന ഒരു എസ്.പി ആയി വന്നാല്‍ അന്ന് തീരും കണ്ണൂരിലെ അക്രമ രാഷ്ട്രീയം. പിതാവിന്റെ ഒഴികി മാഞ്ഞ ചോരയില്‍ നിന്നും ഉയിരെടുത്ത വിസമയ എന്ന ഈ മിടുക്കി പെണ്‍കുട്ടിക്ക് തോളില്‍ ഐ.പി.എസിന്റെ മുദ്രകള്‍ കാലം കൊടുക്കട്ടേ. അക്രമികളേ ഈ ഭൂമിയില്‍ നിന്നും ഉന്‍ലൂലനം ചെയ്യട്ടേ. ഇനി നമുക്ക് ആ സാധു കുടുംബത്തിലെ ഇന്നത്തേ നേട്ടത്തിന്റെ വാര്‍ത്തയിലേക്കും പിതാവ് ഇല്ലാത്ത ദുഖത്തിലേക്കും പോകാം.

2017 ജനുവരിയില്‍ വിസ്മയമോളുടെ എല്ലാമെല്ലാമായ കൂലിപ്പണിക്കാരനായ അച്ഛനെ വാക്കത്തിക്കിരയാക്കിയപ്പോള്‍ ഇടതുപക്ഷ കാലന്മാര്‍ അറിഞ്ഞില്ല പാറക്കമാറ്റും മുന്‍പേ ആ കുജു മനസില്‍ നിന്നും അടര്‍ത്തിയെടുക്ക പെട്ട അച്ഛനെന്ന അനന്ത സ്‌നേഹം വെറുമൊരു സങ്കല്പമായി മാറിയപ്പോള്‍ ഉണ്ടാകുന്ന കുഞ്ഞു മനസിലെ നൊമ്പരത്തെക്കുറിച്ചു അന്ന് ഈ കുഞ്ഞു പ്രീതിഭ പറഞ്ഞതോര്‍ക്കുന്നു ഞങ്ങളുടെ കണ്ണീര്‍ നിങ്ങള്‍ക്ക് സന്തോഷമോ? ഇതൊരു ദീനരോദനമാണ്. മോഹങ്ങളും ആഗ്രഹങ്ങളും പാതിവഴിയില്‍ പൊലിഞ്ഞ പെണ്‍കുട്ടിയുടെ ദീനരോദനം. കണ്ണൂരില്‍ കൊലചെയ്യപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിന്റെ മകള്‍ വിസ്മയയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ന്യൂറത്തെ പ്രചരിച്ചിരുന്നു ഹിന്ദിയില്‍ എഴുതിയ പ്ലക്കാര്‍ഡിലൂടെ അക്രമരാഷ്ട്രീയത്തിന് എതിരെ ശബ്ദമുയര്‍ത്തിയ ഈ 12 വയസുകാരി ഇന്ന് അവളുടെ അച്ഛന്‍ കൂടെ ഇല്ലാതിരുന്നിട്ടും പേടിച്ചു കയറി കേഴടക്കി അറിവിന്റെ ആവനാഴികള്‍ .. തന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങളാണ് അച്ഛന്റെ മരണത്തോടെ ഇരുട്ടിലായതെന്ന് വിസ്മയ അവള്‍ പറഞ്ഞിരുന്നു എന്നാല്‍ അതെ സ്വപ്നനഗളുടെ ഇരുട്ടില്‍ നിന്ന് ആര്‍ക്കും തോറ്റുകൊടുക്കാതെ പ്രേകഷത്തിന്റെ അനന്ത വൈഭവമായ കാഴ്ചയെ തന്നെ അവള്‍ ചിറകടിച്ചു കൊണ്ടെത്തിച്ചു …. ആര്‍എസ്എസിനെയും ബിജെപിയെയും പിന്തുണച്ചു എന്ന ഒറ്റക്കാരണത്താല്‍ അച്ഛനെ അവര്‍ കൊന്നു.

ഒരു രാത്രികൊണ്ട് ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും ഇല്ലാതായി. ഞങ്ങളുടെ ഭാവി ഇരുട്ടിലാണ്. എന്തിനാണ് അവര്‍ അച്ഛനെ കൊന്നതെന്നും ഞങ്ങളുടെ ചോരയും കണ്ണീരും അവര്‍ക്ക് സന്തോഷം തരുന്നുണ്ടോ എന്നും ചോദിച്ചുകൊണ്ടാണ് അനന്തേ പന്ത്രണ്ടു വയസുകാരി വിസ്മയയുടെ വീഡിയോ അവസാനിക്കുന്നത്. വീഡിയോയിലൂടെ വിസ്മയ പറഞ്ഞ കാര്യങ്ങള്‍ – എന്റെ പേര് വിസ്മയ. പ്രായം 12 വയസ്. കണ്ണൂര്‍ സ്വദേശിയാണ്. കടമ്പൂര്‍ എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. എന്റെ ഗ്രാമത്തിലെ പാവപ്പെട്ടവരെ സേവിക്കാന്‍ ഐ.പി.എസ്. ഓഫീസറാകണമെന്നാണ് എന്റെ ആഗ്രഹം. എന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ അച്ഛന്‍ വളരെയധികം ശ്രമിച്ചിരുന്നു. എന്നാല്‍ ഒറ്റ രാത്രികൊണ്ട് എല്ലാ സ്വപ്നങ്ങളും ഒലിച്ചുപോയി. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും പിന്തുണച്ചു എന്ന ഒരേയൊരു തെറ്റുമാത്രമാണ് എന്റെ അച്ഛന്‍ ചെയ്തത്. ഇന്ന് എന്റെ ഭാവി ഇരുട്ടിലാണ്. എന്റെ അച്ഛനെ മാത്രമല്ല, ഒരു കുടുംബത്തെ മുഴുവനാണ് അവര്‍ കൊന്നത്; സ്വപ്നങ്ങളും ഭാവിയുമാണ്; വൃദ്ധയായ മുത്തശ്ശിയെയാണ്; ഞങ്ങളുടെ ഭക്ഷവും വെള്ളവുമാണ്… എന്തിനാണ് അവര്‍ എന്റെ അച്ഛനെ കൊന്നതെന്ന ചോദ്യത്തിന് ഇതുവരെ എനിക്ക് ഉത്തരം ലഭിച്ചിട്ടില്ല. ഞങ്ങളുടെ ചോരയും കണ്ണീരും അവര്‍ക്ക് സന്തോഷം തരുന്നുണ്ടോ?ഇന്ന് കൗമാരത്തില്‍ സംരക്ഷിക്കാന്‍ അച്ഛന്‍ കൂടെയില്ലെങ്കിലും അച്ഛനെന്ന അദ്രിശ്യ ആത്മാവിന്റെ ശ്വാസം സ്വീകരിച്ചു ധൈര്യത്തോടെ അവള്‍ വളര്‍ന്നു ..

ഇന്ന് കേരളത്തിലാണ് അവളുടെ അച്ഛനെ കൊന്നു തള്ളിയ ആ കൊലപാതക പാര്‍ട്ടിയുടെ തന്നെ അഭിമാനമായി നില്കുന്നു … അതെ ആ കൊച്ചുമിടുക്കിക്ക് നഷ്ടപെട്ട അച്ഛനെന്ന വാത്സല്യത്തെ പരീക്ഷയില്‍ ഉന്നത വിജയം നേടിയതിനുള്ള സമ്മാനമായി കൊടുക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ .. ? ചോദ്യം മിസ്റ്റര്‍ പിണറായി വിജയനോടാണ് .. താങ്കള്‍ മാത്രമാണ് ഇതിനു മറുപടി പറയേണ്ടത് കാരണം അവളുടെ അച്ഛന്റെ കൊലപാതകം അങ്ങയുടെ രാഷ്ട്രീയ വെറിപൂണ്ട അണികള്‍ രാഷ്ട്രീയ കൊലപാതകമായി തന്നെ നടത്തിയതാണ് .. അതും താങ്കളുടെ ഭരണകാലത്ത് .. ഇന്ന് അതെ ഭരണ കൂടത്തിനു തന്നെ ആ കുഞ്ഞു അഭിമാനവുമായി നില്‍കുമ്പോള്‍ നിങ്ങള്‍ തോറ്റുപോയിരിക്കുവാണ്..ഏതായാലും ആ കുഞ്ഞിന്റെ മനസിലെ ഈ ഏറ്റവുംനല്ലൊരു ദിവസത്തെ നീറ്റലിനു വീണ്ടും നിങ്ങള്‍ കാരണക്കാരാകുകയാണ് ഈ കുഞ്ഞു ഹൃദയം ഓരോ പ്രാവശ്യവും നേടുന്ന നേട്ടങ്ങളില്‍ അവളുടെ അച്ഛന്‍ കൂടെ ഇല്ലാത്തതിന്റെ വിഷമം നീറ്റലായി മാറുമ്പോള്‍ ഓരോ തവണയും സ്മരിക്കപ്പെടുകയാണ് സി പി എം എന്ന കാപാലിക പാര്‍ട്ടിയുടെ ഒരിക്കലും അവസാനിക്കാത്ത ക്രൂരതയുടെ മുഖം