ഓസ്ട്രേലിയയിൽ ഉപയോഗിച്ച കോണ്ടം യുവതികൾക്ക് തപാലിൽ കിട്ടി

ഓസ്ട്രേലിയയിൽ ഉപയോഗിച്ച ഗർഭ നിരോധന ഉറകൾ തപാലിൽ ലഭിക്കുന്നു. ഇതുവരെ 65 സ്ത്രീകളാണ്‌ ഇത്തരത്തിലു കോണ്ടം കിട്ടിയത് പങ്കുവയ്ച്ചത്. തപാലിൽ യുവതികളുടെ വിലാസത്തിൽ സൗജന്യമായാണ്‌ ഉപയോഗിച്ച കോണ്ടം ലഭിക്കുന്നത്.

മെൽബണിന്റെ തെക്ക്-കിഴക്കൻ, കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ ഡസൻ കണക്കിന് സ്ത്രീകൾക്ക് ഉപയോഗിച്ച കോണ്ടം തപാലിൽ ലഭിച്ചിരിക്കുകയാണ്‌. ഇത് യുവതികളേ കരുതി കൂട്ടിയുള്ള അതിക്രമത്തിനും രോഗം പടത്താനും ആരോ ചെയ്യുന്നു എന്നാണ്‌ കരുതുന്നത്.ബേസൈഡ് മെയിൽബോക്സുകളിൽ ഉപയോഗിച്ച ഗർഭനിരോധന ഉറകൾ ആണ്‌. ഒറ്റ നോട്ടത്തി അറിയാൻ സാധിക്കില്ല. തിരക്കിനിടയിൽ പെട്ടെന്ന് ഉപയോഗിച്ച് അപകടത്തിൽ പെടാനും സാധ്യത ഉണ്ട് എന്നും യൂസ്ഡ് കോണ്ടം കിട്ടയവർ മുന്നറിയിപ്പ് നല്കുന്നു. ചിലർക്ക് കൈകൊണ്ട് എഴുതിയ കത്തുകളും കിട്ടിയിട്ടുണ്ട്.

ലൈംഗിക കുറ്റകൃത്യങ്ങളും ബാലപീഡനങ്ങളും നടത്തിയ അന്വേഷണ സംഘം ഈ പാക്കേജുകൾ പലതവണ സ്ത്രീകൾക്ക് ലഭിച്ചിരിക്കുന്നു എന്ന് ഉറപ്പ് വരുത്തി.ഇത്തരം പാകറ്റ് ലഭിച്ച രാത്രി താൻ ഉറങ്ങിയില്ലെന്ന് ഇരകളിൽ ഒരാളായ ബ്രീ വാക്കർ മെല്ബണിൽ നിന്നുംഎന്റെ സുഹൃത്തിനും ഒരു കത്ത് ലഭിച്ചതായി ഞാൻ കണ്ടെത്തി. സുഹൃത്തുക്കളോട് മെസേജ് അയച്ച് ചോദിച്ചപ്പോൾ അവരിൽ ഏഴ് പേർ ക്കും ഇത്തരം പാകേജുകൾ കിട്ടിയിട്ടുണ്ട് എനും അവർ പറഞ്ഞു