മോദിയുടെ കരങ്ങൾ പിടിക്കാൻ ലോക നേതാക്കളുടെ തിരക്ക്

ലോക ഉച്ച കോടിയിൽ താരമായി ഇന്ത്യൻ പ്രധാനമന്ത്രി. അവസാനദിനത്തിലും മോദിയുടെ കരങ്ങൾ പിടിക്കാനും ചർച്ച ചെയ്യാനും വൻ ശക്തികൾ അടക്കം ലോക നേതാക്കളുടെ തിരക്ക്.

ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് ആറു ഉഭയകക്ഷി ചർച്ചകൾ. ഇൻഡൊനീഷ്യ, ബ്രസീൽ, തുർക്കി, ഓസ്ട്രേലിയ, സിങ്കപ്പൂർ, ചിലി എന്നീ രാജ്യങ്ങളുടെ തലവന്മാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. വ്യാപാരം, ഭീകരവിരുദ്ധപ്രവർത്തനം, പ്രതിരോധം, സമുദ്രസുരക്ഷ, കായികം എന്നീ വിഷയങ്ങളിൽ രാഷ്ട്രത്തലവന്മാരുമായി ചർച്ച നടന്നു.1). ജോക്കോ വിഡോഡോ (ഇൻഡൊനീഷ്യൻ പ്രസിഡന്റ്)-വിഡോഡോയുമായി ശനിയാഴ്ചത്തെ ആദ്യ കൂടിക്കാഴ്ച. നിക്ഷേപം, പ്രതിരോധം, സമുദ്രസുരക്ഷ, ബഹിരാകാശം എന്നീ വിഷയങ്ങൾ ചർച്ചയിൽ.2).

കൂടുതൽ രാജ്യങ്ങൾ മോദിയുമായി കൂടികാഴ്ച്ചക്ക് സമയം ചോദിച്ചുരുന്നു എങ്കിലും ലഭിക്കാതെ പോവുകയായിരുന്നു.ജൈർ ബൊൽസൊനാരോ (ബ്രസീൽ പ്രസിഡൻറ്)-വ്യാപാരം, നിക്ഷേപം, കാർഷികം, കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ജൈവ ഇന്ധനങ്ങളുടെ പ്രസക്തി എന്നിവയിൽ ചർച്ച3). രജപ് തയ്യിപ് ഉർദുഗാൻ (തുർക്കി പ്രസിഡന്റ്)-വ്യാപാരം, നിക്ഷേപം എന്നിവയ്ക്കുപുറമേ പ്രതിരോധം, ഭീകരവിരുദ്ധനടപടികൾ എന്നിവ ചർച്ചയിൽ. ഇന്ത്യയും തുർക്കിയും തമ്മിലുള്ള വികസനപങ്കാളിത്തം ശക്തമാക്കുന്നത് സംബന്ധിച്ചും നേതാക്കൾ ചർച്ചനടത്തി.4). സ്‍കോട്ട് മോറിസൺ (ഓസ്ട്രേലിയൻ പ്രധാനമന്ത്രി)-കായികം, ഖനന സാങ്കേതികവിദ്യ, പ്രതിരോധം, സമുദ്രമേഖലയിലെ സഹകരണം എന്നിവയിൽ ചർച്ച5) ലീ സീൻ ലൂങ് (സിങ്കപ്പൂർ പ്രധാനമന്ത്രി)–ഉഭയകക്ഷിസഹകരണം മെച്ചപ്പെടുത്താനുള്ള വഴികൾ.6)സെബാസ്റ്റ്യൻ പിനേര (ചിലി പ്രസിഡന്റ്