ജോൺ ബ്രിട്ടാസിന്റെ സഹോദരനുമായി ബന്ധപ്പെട്ട വാർത്ത ശരിയല്ല

രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന്റെ സഹോദരനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാർത്ത നല്കിയിരുന്നു. കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ നടത്തിയ ആരോപണം ജോൺ ബ്രിട്ടാസിനെ ഉദ്ദേശിച്ചാണ്‌ എന്ന തെറ്റിദ്ധാരണ മൂലം സംഭവിച്ചതായിരുന്നു ഇത്. ബന്ധപ്പെട്ട വാർത്തയിലെ വിവരങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. ജോൺ ബ്രിട്ടാസിന്റെ സഹോദരനുമായി ബന്ധപ്പെടുത്തി വന്ന വാർത്ത പിൻ വലിക്കുന്നതായും ജോൺ ബ്രിട്ടാസിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ഉണ്ടായ വിഷമത്തിൽ നിർവ്യാജ്യം ഖേദവും അറിയിക്കുന്നു

എഡിറ്റർ, കർമ്മ ന്യൂസ്