Home kerala വയനാട്ടിൽ ഐ എസ് കേന്ദ്രങ്ങൾ, മലേക്ഷ്യയിൽ നിന്ന് പണമെത്തി, ഞടുക്കുന്ന വിവരങ്ങൾ

വയനാട്ടിൽ ഐ എസ് കേന്ദ്രങ്ങൾ, മലേക്ഷ്യയിൽ നിന്ന് പണമെത്തി, ഞടുക്കുന്ന വിവരങ്ങൾ

വയനാട്ടിൽ ഐ എസ് മൊഡ്യൂളുകൾ ആയി ഇസ്ളാമിക ഗ്രാമങ്ങൾ എന്ന് ദേശീയതലത്തിൽ റിപോർട്ട് വന്നു. മലേഷ്യയിൽ നിന്നും ശ്രീലങ്ക വഴി വയനാട്ടിൽ ഐ എസ് ഭീകരവാദത്തിനു പണം എത്തി എന്നും 18 മില്യൺ സബ്സ്ക്രൈബേഴ്സുള്ള കൂറ്റൻ ഹിന്ദു ചാനലായ എൻ എം എഫ് കേന്ദ്ര ഐ ബി റിപോർട്ട് ഉദ്ധരിച്ച് പുറത്ത് വിട്ടു. ഇതിനിടെ വയനാട്ടിൽ ഐ എസ് ഇസ്ളാമിക് ഗ്രാമങ്ങൾ ഉണ്ടെന്ന് ഐ ബി റിപോർട്ട് പുറത്ത് വിട്ട കർമ്മ ന്യൂസിനെതിരേ വയനാട് പോലിസ് സ്വമേധയാ കേസെടുത്തതായി അറിയുന്നു. ഇതിനുള്ള മറുപടിയും ചീഫ് എഡിറ്റർ കൂടിയായ അഡ്വ വിൻസ് മാത്യു നല്കുന്നു

വയനാട് കേന്ദ്രീകരിച്ച് ഇസ്ലാമിക വില്ലേജുകൾ ഉണ്ട് എന്ന കർമ്മ ന്യൂസിന്റെ ഏഴു ദിവസം മുമ്പുള്ള വാർത്തയ്ക്ക് പിന്നാലെ ഇതാ അത് സംബന്ധിച്ച് ദേശീയതലത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി കൊണ്ടുള്ള ഐബിയുടെ റിപ്പോർട്ട് വന്നിരിക്കുന്നു. ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത് ഹിന്ദി ചാനലാണ് .ഹിന്ദി ചാനലിൽ ആയിട്ടുള്ള എൻഎംഎഫ് ചാനലിൻരെ ആഭ്യന്തര സുരക്ഷാ വിദഗ്ധൻ പങ്കജ് പ്രസൂണാണ്ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭയാനകമായ റിപ്പോർട്ട് ആണ് വയനാടിനെ സംബന്ധിച്ച് പുറത്തു വന്നിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐ ബി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വീണ്ടും വ്യക്തമായിട്ട് വരുന്നത് .

വയനാട്ടിൽ ഇസ്ലാമിക വില്ലേജുകൾ സ്ഥാപിക്കുവാനുള്ള നീക്കങ്ങൾ നടക്കുന്നു. അൽ കേരളമാണ് ലക്ഷ്യം വെക്കുന്നത്. കേന്ദ്ര ഐബിയുടെ റിപ്പോർട്ട് അമിത് ഷായ്ക്ക് മുമ്പിൽ എന്നായിരുന്നു കർമന്യൂസ് ഏഴു ദിവസം മുമ്പ് പുറത്തുവിട്ട വാർത്ത. വയനാട്ടിലെ ചില പച്ചവെളിച്ചം കണ്ട് തുള്ളുന്ന ചില പോലീസുകാരുടെ ഉമ്മാക്കി പ്രവർത്തനം , അവർ സ്വമേധയാ കേസെടുത്തു. ഓർക്കണം സഭവത്തെക്കുറിച്ച് അന്വേഷിക്കുവാൻ പോലുമുള്ള ഒരു സാവകാശമോ അല്ലെങ്കിൽ അതിനുവേണ്ട ഒരു സമയപരിധി പോലുമില്ലാതെ വാർത്ത പുറത്തുവരുന്നു ഉടൻ തന്നെ എതിരെ സ്വമേധയാ കേസെടുക്കുന്നു. എന്തൊരു ഉത്തരവാദിത്വമാണ് ഐഎസിനെ വിമർശിച്ചതിന്റെ പേരിൽ പരാതിക്കാർ പോലും ഇല്ലാതെ നമ്മുടെ ഖജനാവിലെ നികുതി കൊടുക്കുന്ന ജനങ്ങളോട് ഈ രാജ്യത്തിൻറെ ഭരണഘടനയോട് അതോ ഐഎസിനെ വിമർശിച്ചതിന്റെ പേരിൽ കേസെടുക്കുമ്പോൾ ഇത്തരം വർഗീയ മോഡ്യൂളുകളോട് എങ്ങനെയാണ് ഇവർ പൊരുത്തപ്പെട്ട് പോകുന്നത് എന്നുള്ള ചോദ്യം ഉന്നയിക്കുക.

ഐഎസിനെ സംബന്ധിക്കുന്നിടത്ത് വളരെ നിർണായകമായിട്ടുള്ള റിപ്പോർട്ടാണ് കേന്ദ്ര ഐബി ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. ഈ ഐബിയുടെ റിപ്പോർട്ട് ഞങ്ങൾ പുറത്തുവിട്ടപ്പോൾ ഞങ്ങൾക്കെതിരെ കേസെടുക്കുന്നുണ്ടെങ്കിൽ കേരള പോലീസിനോട് ഒറ്റ ലക്ഷ്യമേ ഉള്ളൂ ഇത്തരത്തിലുള്ള വാർത്തകൾ ദേശീയതലത്തിൽ നിന്നും കേരളത്തിൽ എത്താതിരിക്കുക, എത്തിക്കാതിരിക്കുക അതിനെ തടയുക ഇവർക്കെതിരെ കർമ്മ ന്യൂസ് പിന്നെ ഇത്തരം വാർത്തകളും കൊണ്ട് വരില്ല എന്നുള്ള മിഥ്യാധാരണയാണ് കേരള പോലീസിന്റെ ഇത്തരം എഫ്ഐആറുകൾക്കൊന്നും അധികകാലം ആയുസ്സ് ഉണ്ടാവുകയില്ല എന്ന് കേരള പോലീസിനെ പലതവണ ഞങ്ങൾ തെളിയിച്ചിട്ടുള്ളതാണ്.