Home Premium ക്യാൻസറിനെ തോൽപ്പിക്കുന്ന അത്ഭുതമായി തങ്കച്ചൻ വൈദ്യർ, ജീവൻ തിരികെ പിടിച്ചത് ആയിരങ്ങൾ

ക്യാൻസറിനെ തോൽപ്പിക്കുന്ന അത്ഭുതമായി തങ്കച്ചൻ വൈദ്യർ, ജീവൻ തിരികെ പിടിച്ചത് ആയിരങ്ങൾ

ക്യാൻസറിനോട് പടപൊരുത്തുന്ന ആയിരകണക്കിനു പേരെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്ന കാസർകോടുകാരൻ തങ്കച്ചൻ വൈദ്യർ ചികിൽസാ അനുഭവങ്ങൾ പങ്കു വെയ്ക്കുന്നത് കേൾക്കുക. ലക്ഷ കണക്കിനു പേരാണ് ക്യാൻസർ എന്ന മാരക രോഗത്താൽ മരിക്കേണ്ടി വരുന്നത്. എന്നാൽ മുറ്റത്തേ മുല്ലയ്ക്ക് മണം ഇല്ലെന്ന് പറയുന്നത് പോലെ നമ്മുടെ സ്വന്തം ആയുർവേദ വൈദ്യനേയും ആയുർവേദത്തേയും പരീക്ഷിക്കാൻ ആളുകൾ മടിക്കുകയാണ്‌.

കേരളം കർണ്ണാടകം തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നെല്ലാം തങ്കച്ചൻ വൈദ്യനേ തേടി അനേകം പേർ എത്തുന്നു. വരുന്നവരിൽ 90%വും ആശുപത്രികൾ എല്ലാം ഉപേക്ഷിച്ച് ക്യാൻസറിന്റെ അവസാന ഘട്ടത്തിൽ ഉള്ളവർ. മരണത്തിലേക്കും പാലിയേറ്റീവ് കെയറിലേക്കും ആധുനിക വൈദ്യ ശാസ്ത്രം എഴുതി തള്ളി വിട്ടവരാണ് അവസാന അത്താണിയെന്നോണം തങ്കച്ചൻ വൈദ്യർക്ക് മുന്നിലെത്തുന്നത്.

അവിടെയാണ്‌ അത്ഭുതങ്ങൾ നടക്കുന്നത്. ക്യാൻസർ എന്ന മാരക രോഗത്തിനു ആധുനിക വൈദ്യ ശാസ്ത്രത്തിൽ ഇനിയും മരുന്നില്ല. ഓപ്പറേഷൻ ചെയ്ത് മുറിച്ച് കളയുക, കീമൊ നല്കി ആ ഭാഗം കരിക്കുക, എന്നിങ്ങനെയുള്ള വഴികളേ ഉള്ളു. അവിടെയാണ്‌ തങ്കച്ചൻ വൈദ്യർ അത്ഭുതങ്ങൾ ഉണ്ടാക്കുന്നത് എന്ന് ഇവിടെ എത്തുന്ന രോഗികൾ പറയുന്നത്. വൈദ്യന്റെ ഫാർമസിയിലേക്കും വൈദ്യനിലേക്കും കർമ്മയുടെ ക്യാമറ ഒപ്പിയെടുത്ത ചില വസ്തുതകൾ അറിയുക. വീഡിയോ കാണുക.