ലോകത്തിലെ ഏറ്റവും വലിയ മുതലയുടെ വയസ്സ് 120. ഓസ്ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡിലെ മറൈര്ലാന്ഡ് ക്രൊകഡൈല്‍ പാര്‍ക്കിലാണ് കാസിയസ് എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന മുതലയുടെ 120-ാം ജന്മദിനം ആഘോഷിച്ചിരിക്കു ന്നത്.
18 അടിയോളം നീളമുള്ള മുതല 1987 മുതല്‍ ഈ പാര്‍ക്കിലാണ് ജീവിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മുതല എന്ന ഗിന്നസ് റെക്കോഡും കാസിയസിന് ഇതിനകം കിട്ടിയിട്ടുണ്ട്. ജന്മദിന ആഘോഷത്തിന്റെ ഭാഗമായി പാര്‍ക്ക് അധികൃതര്‍ ട്യൂണ മത്സ്യവും ചിക്കനുമാണ് കാസിയസിന് നല്‍കിയിരിക്കുന്നത്. 1984-ല്‍ ഓസ്ട്രേലിയയിലെ ഫിന്നസ് നദിയില്‍ നിന്നാണ് കാസിയസിനെ പിടികൂടുന്നത്.
എലിസബത്ത് രാജ്ഞി, മുന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ തുടങ്ങിയവരൊ ക്കെയും കാസിയസിനെ സന്ദര്‍ശിക്കാന്‍ മാത്രമായി പാർക്കിൽ എത്തിയിട്ടുണ്ട്. 120-ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ കാസിയസിന് ആരോഗ്യപരമായി നിലവില്‍ ഒരു പ്രശ്നവുമില്ല – പാര്‍ക്ക് അധികൃതര്‍ പറയുന്നു.. നിരവധി പ്രമുഖരാണ് കാസിയസിനെ കാണാന്‍ പാര്‍ക്കിലേക്ക് എത്തുന്നത്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…