തൃശൂർ : സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിന് 500 മുഴം മുല്ലപ്പൂവ് നൽകുമെന്ന് ധന്യ സനീഷ്. ഗുരുവായൂർ ക്ഷേത്രത്തിൽ കൈക്കുഞ്ഞുമായി നിന്ന് മുല്ല പൂവ് വിൽക്കുന്ന ധന്യയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട നടൻ സുരേഷ് ഗോപി 300 മുഴം മുല്ലപ്പൂവ് മകളുടെ വിവാഹത്തിനായി ധന്യയിൽ നിന്നും വാങ്ങുമെന്ന് അറിയിച്ചിരുന്നു.
വീഡിയോ കണ്ട് സുരേഷ് ഗോപി എത്തിയതിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹത്തിനായി 500 മുഴം മുല്ലപ്പൂക്കൾ സന്തോഷത്തോടെ നൽകുമെന്നും ധന്യ പറഞ്ഞു. നാളെ ഗുരുവായൂരിൽ വച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് 500 മുഴം മുല്ലപ്പൂവ് ധന്യ- സനീഷ് ദമ്പതികൾ എത്തിച്ചു നൽകും.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…