kerala

കടയിലെത്തുമ്പോൾ മാറിടത്തിൽ പിടിച്ച അലികാക്കയെ പെൺകുട്ടികൾ ചെരുപ്പൂരി അടിച്ചു

തൃശൂർ മെഡിക്കൽ കോളേജിനടുത്തുള്ള പെട്ടിക്കടയിൽ എത്തുന്ന പെൺകുട്ടികളെയും സ്ത്രീകളെയും കയറിപിടിക്കുന്ന അലി കാക്കയുടെ ഞരമ്പ് രോഗം മാറ്റിയിരിക്കുകയാണ് നാട്ടിലെ പെൺപുലികൾ. കടയിലെത്തുന്ന പെൺകുട്ടികളുടെ നെഞ്ചത്തും കുണ്ടിക്ക് തട്ടലും അലികാക്കയുടെ സ്ഥിരം പതിവായിരുന്നു.

എന്നാലിപ്പോൾസംഗതി പാളി, പിടിക്ക് പിറകെ പെൺകുട്ടികൾ ചീറ്റപ്പുലികൾ പോലെ ചീറ്റി. നിമിഷ നേരത്തിനുള്ളിൽ അലികാക്കയുടെ ചെകിടത്ത് അവരുടെ ചെരുപ്പ് കൊണ്ടുള്ള പൊതിരെ തല്ലും കിട്ടി. കർമ്മയുടെ വിഡിയോകൾക്ക് താഴെ സ്ഥിരമായി എഴുന്നള്ളി കമന്ടുകൾ ഇടാറുള്ള ആരെയും ഈ വീഡിയോക്ക് താഴെ കണ്ടില്ല. ആള് അലികാക്ക ആയത് കൊണ്ടാണെന്നാണ് മനസിലാക്കുന്നത്. ഏതായാലും അലികാക്കക്ക് അടികിട്ടി. മുങ്ങിയവർക്ക് ഇനി പൊങ്ങാം.

സൂപ്പർ മിടുക്കികൾ എന്നാണ് ചിലർ കമന്റ് ഇട്ടിരിക്കുന്നത്.ബസിൽ സിബ്ബ് ഊരി കാണിച്ച സവാടിന്റെ കുഞ്ഞമ്മയുടെ മാപ്പിളയാണോ അലികാക്കയെന്നു ചിലർ ചോദിക്കുന്നു. നാണമില്ലേ കിളവ ഈ വയസാം കാലത്ത് ഇത്തരം പോക്രിത്തരം കാണിക്കാണെന്നാണ് ചിലർ ചോദിക്കുന്നത്. ഈ ഞരമ്പന് ആൾ കേരളം മെൻസ് അസോസിയേഷൻ പൂമാലയും നോട്ട് മാലയുമൊക്കെയായി വരുമോ എന്ന് നാളെ അറിയാം.

Karma News Network

Recent Posts

ചൂണ്ടയിടുന്നതിനിടെ അപകടം, പത്തുവയസുകാരൻ കുളത്തിൽ വീണ് മരിച്ചു

കോഴിക്കോട് : ഓമശേരിയിൽ പത്തുവയസുകാരൻ മുങ്ങി മരിച്ചു. മുടൂർ സ്വദേശി മുഹമ്മദ് അജാസാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കുളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. തിരുവനന്തപുരം,…

12 mins ago

പ്ലാസ്റ്റിക് സർജറി തിയേറ്ററിന്റെ സീലിങ് അടർന്നുവീണു, സംഭവം തിരുവനന്തപുരം മെഡി.കോളേജിൽ

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി തിയേറ്ററിന്റെ സീലിങ് അടർന്നുവീണു. മഴയത്ത് സീലിങ്ങിൽ ചോർച്ച തുടങ്ങിയതിനെത്തുടർന്ന് ഇത്…

36 mins ago

ഒമര്‍ ലുലുവിനെതിരേ യുവനടിയുടെ പീഡനപരാതി, കേസെടുത്തു

നെടുമ്പാശ്ശേരി: ചലച്ചിത്രസംവിധായകന്‍ ഒമര്‍ ലുലുവിന്റെ പേരില്‍ പീഡനക്കേസ്. യുവനടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പലതവണ…

1 hour ago

ആശാ ശരത്ത് പ്രതിയായ എസ് പി സി തട്ടിപ്പ്, പ്രവാസികൾക്ക് നഷ്ടമായത് 20 ലക്ഷം

പ്രസിദ്ധ നടി ആശാ ശരരത്ത് ബ്രാൻഡ് അംബാസിഡർ ആയ എസ് പി സി പ്രാണ എന്ന തട്ടിപ്പ് കമ്പനിയിൽ പണം…

1 hour ago

വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞു, സംഭവം തൃശ്ശൂരിൽ

പെരിങ്ങോട്ടുകര : വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞതായി പരാതി. പെരിങ്ങോട്ടുകര കരുവാംകുളത്തായിരുന്നു സംഭവം. കരുവാംകുളം ഗുരുജി റോഡിൽ നായരുപറമ്പിൽ ബിജുവിന്റെ വീടിനു…

2 hours ago

വീണ്ടും വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ, നട്ടംതിരിഞ്ഞ് മലയാളികൾ

മസ്ക്കറ്റ്: ഒമാനിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. അടുത്ത മാസം ഏഴ് വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം,…

2 hours ago