തിരുവനന്തപുരം : കേരളീയം നാടിന്റെ നന്മയെ ആഘോഷിക്കുന്നുവെന്ന് സംസ്ഥാനസർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം പരിപാടിക്ക് സർക്കാർ കോടികൾ പ്രഖ്യാപിച്ചു. പത്ത് കോടി രൂപയാണ് നീക്കി വച്ചത്. കേരളീയം നാടിന്റെ നന്മയെ ആഘോഷിക്കുന്നുവെന്ന വാദം ഉന്നയിച്ചാണ് തുക വകയിരുത്തിയത്.
ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമസ്ത മേഖലകളിലും കേരളത്തിന്റെ നേട്ടങ്ങളെ അണിനിരത്തുകയാണ് കേരളീയത്തിന്റെ ലക്ഷ്യമെന്നായിരുന്നു സർക്കാരിന്റെ വാദം. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഒരാഴ്ച കാലത്തേക്കാണ് പരിപാടി സംഘടിപ്പിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ധൂർത്തടിച്ച് പണം ചെലവാക്കിയതിനെ ഹൈക്കോടതി വരെ രൂക്ഷമായി വിമർശിച്ചിരുന്നു. ആഘോഷ പരിപാടിയേക്കാൾ മനുഷ്യന്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടത് എന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. ഒരു പൗരനെങ്കിലും ദുരിതത്തിലാണെങ്കിൽ സംസ്ഥാനം ആഘോഷത്തിലമരുമെന്ന് കരുതാൻ കഴിയില്ല എന്നും കോടതി പറഞ്ഞിരുന്നു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…