സിക്കിമില്‍ എസ്ഡിഎഫിന്റെ പത്ത് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ. പി നദ്ദയുടെയും ജനറല്‍ സെക്രട്ടറി റാം മാധവിന്റെയും നേതൃത്വത്തില്‍ ഡല്ല്ലിയില് ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
സിക്കിം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പാര്‍ട്ടിയാണ് പവന് കുമാര്‍ ചാംലിംഗിന്റെ എസ്ഡിഎഫ്. 24 വര്‍ഷത്തെ ചാംലിംഗിന്റെ ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിലേറിയത്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലില്ലാത്ത ഏക സംസ്ഥാനമായ സിക്കിമില്‍ പൂജ്യത്തില്‍ നിന്നാണ് പാര്‍ട്ടി അംഗസംഖ്യ 10 ലേക്ക് എത്തിച്ചത്.
32 അംഗ സിക്കിം നിയമസഭയില്‍ എസ്ഡിഎഫ് 15 സീറ്റും സിക്കിം ക്രാന്തികാരി മോര്‍ച്ച 17 സീറ്റും നേടിയിരുന്നു. ബിജെപിക്ക് ഒരു സീറ്റും ലഭിച്ചിരുന്നില്ല. എന്നാല്‍ 10 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതോടെ എസ്ഡിഎഫിന്റെ അംഗസംഖ്യ അഞ്ചും ബിജെപിയുടെ അംഗസംഖ്യ പത്തുമായി.
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…