kerala

ഓപ്പറേഷൻ ഗംഗ; 11 മലയാളികൾ കൂടി സംസ്ഥാനത്ത് തിരിച്ചെത്തി operation ganga

കണ്ണൂർ : യുക്രെയ്‌നിൽ കുടുങ്ങിക്കിടന്ന 11 മലയാളി വിദ്യാർത്ഥികൾ കൂടി ഓപ്പറേഷൻ ഗംഗ ദൗത്യത്തിന്റെ ഭാഗമായി  സംസ്ഥാനത്ത് എത്തി. Operation ganga കണ്ണൂർ വിമാനത്താവളത്തിലാണ് Kannur international airport ഇവർ വിമാനം ഇറങ്ങിയത്. സംഘത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട്, വയനാട് സ്വദേശികളാണ് ഉൾപ്പെട്ടിരിക്കുന്നത്. indians rescue ukraine

പുലർച്ചെ 12.30 യോടെയായിരുന്നു വിദ്യാർത്ഥികൾ കണ്ണൂരിൽ എത്തിയത്. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഡൽഹിയിലെത്തിയ വിദ്യാർത്ഥികൾ അവിടെ നിന്നും കണ്ണൂരിലേക്ക് വിമാനം കയറുകയായിരുന്നു.Russia ukraine war

അതേസമയം ഇന്നലെ 36 മലയാളി വിദ്യാർത്ഥികളാണ് രണ്ട് വിമാനങ്ങളിലായി സംസ്ഥാനത്ത് എത്തിയത്. ആദ്യ വിമാനത്തിൽ 25 പേർ കൊച്ചിയിലും, രണ്ടാമത്തെ വിമാനത്തിൽ 11 പേർ തിരുവനന്തപുരത്തുമാണ് എത്തിയത്.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

3 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

10 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

39 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

40 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago