ഋതുമതിയായതു മുതൽ നിലക്കാത്ത മാസമുറയുമായി ഒരു 15 കാരി പെൺകുട്ടി. കോട്ടയം ചെങ്ങന്നൂർ കുളനട സ്വദേശികളയായ അനിൽ ഹേമ ദമ്പതികളുടെ മകൾ പ്രത്യക്ഷ എന്ന പെൺകുട്ടിയാണ് വർഷത്തിൽ 365 ദിവസവും അമിത രക്തസ്രാവംമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ശരീരത്തിലെ രക്തധമനികൾ പൊട്ടി ഒഴുകുന്ന അപൂർവ്വയിനം രോഗമാണ് ബാധിച്ചിരിക്കുന്നത്. ഈ രക്തസ്രാവം കാരണം ഒരു ദിവസം പത്ത് മുപ്പതിലേറെ പെയ്ഡുകൾ ആണ് ഉപയോഗികേണ്ടി വരുന്നത്,
ഈ അസുഖത്തിനായുള്ള ചികത്സ നമ്മുടെ കേരളത്തിൽ ഇല്ല ,എന്നാൽ ഈ രോഗവുമായി ബന്ധപെട്ടു വരുന്ന അസുഖങ്ങൾക്ക് ഉള്ള ചികിത്സ പോണ്ടിച്ചേരിയിലെ ജിപ്മർ ആസ്പത്രയിലാണ് ഉള്ളത്. കൂലിപ്പണിക്കാരനായ പിതാവ് അനിലിന് അത് സാധിക്കുന്നില്ല. കേരത്തിലെ 2 മന്ത്രിർ ആരോഗ്യ മന്ത്രി വീണ ജോർജിന്റെയും,ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെയും മൂക്കിന് താഴത്ത് ആണ് ഈ കുടുംബം ഇത്രയും ദുരിതം അനുഭവിക്കുന്നത്.
പോണ്ടിച്ചേരി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കു റെയിൽവേ പാസ്സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഇവർ പിണറായി സർക്കാരിന്റെ പല വാതിലുകളിൽ മുട്ടി എങ്കിലും ഇതുവരെ തിരിച്ച് നോക്കിയില്ലെന്ന് മാത്രമല്ല ,ഇവരെ ആട്ടിപായിക്കുകയാണ് ചെയ്തത്, ശരീരത്തിലെ രക്തധമനികൾ പൊട്ടി രക്തം വാർന്നു പോകുന്ന അവസ്ഥയാണ്. ബസ്, ഓട്ടോ, ബൈക്ക് യാത്രകൾ പാടില്ല.
സർജറി, ഇൻജക്ഷൻ, ആൻറി ബയോട്ടിക്സ് ഇവയൊന്നും പാടില്ല.കാലുകൾക്ക് ബലക്കുറവ് ഉണ്ട്.സഹിക്കാൻ കഴിയാത്ത വേദന വന്നു കഴിഞ്ഞാൽ ബോധം നഷ്ടപ്പെടും.ഇപ്പോൾ ഈ കുടുംബം. ജനുവരി 16 ന് സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഒരുങ്ങുകയാണ്. പോണ്ടിച്ചേരി ജിപ്മർ ആശുപത്രയിൽ ചിക്ത്സയ്ക്കായി പോയി വരാനുള്ള റെയിൽവേ പാസ്സ് അനുവദിക്കണം എന്നാണ് ഈ കുടംബം പ്രധമന്ത്രിക്ക് മുന്നിൽ വയ്ക്കുന്ന ആവശ്യം
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…