ന്യൂഡല്‍ഹി. തന്നെ ബലാത്സംഗം ചെയ്ത പ്രതിയുടെ അമ്മയെ വെടിവെച്ച് പതിനാറുകാരി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭഞ്ചന്പുരയിലാണ് സംഭവം. വെടിയേറ്റ ഉടനെ ഇവരെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അപകടനില തരണം ചെയ്തതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
പെണ്‍കുട്ടിയെ പോലീസ് പിടികൂടി. 2021-ലാണ് അന്‍പതുകാരിയായ സ്ത്രീയുടെ മകന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. 25 വയസ്സുകാരനായ യുവാവ് ഈ കേസില്‍ ശിക്ഷയനുഭവിച്ച് ജയിലില്‍ കഴിയുകയാണ്. ഭഞ്ചന്പുരയിലെ ഘോണ്ട ഏരിയയില്‍ ഒരു വെടിവെപ്പുണ്ടായെന്നറിയിച്ച് വൈകീട്ട് അഞ്ചുമണിയോടെയാണ് പോലീസിന് വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് വെടിവെപ്പ് നടത്തിയതെന്ന് മനസ്സിലായി. പലചരക്കു കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയ സമയത്താണ് പെണ്‍കുട്ടി ഇവര്‍ക്കെതിരേ വെടിയുതിര്‍ത്തത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…