Categories: videos

വനത്തിൽ 23 ദിവസം ഒളിവിൽ കഴിഞ്ഞ കുട്ടി കാമുകിയേയും കാമുകനേയും പോലീസും ഓടിച്ചിട്ട് പിടിച്ചു

വനത്തിൽ 23 ദിവസം ഒളിവിൽ കഴിഞ്ഞ കുട്ടി കാമുകിയേയും കാമുകനേയും ഒടുവിൽ നാട്ടുകാരും പോലീസും ഓടിച്ചിട്ട് പിടിച്ചു.മേലുകാവ് സ്വദേശി വല്യാട്ടിൽ അപ്പു ജോർജിനെ (21) എന്നയാളേയും 16കാരിയേയുമാണ്‌ അറസ്റ്റ് ചെയ്തത്. സംഭവം വിദേശത്ത് ഒന്നുമല്ല, നമ്മുടെ കേരളത്തിൽ മൂല മറ്റത്താണ്‌ സംഭവം. ഉടുത്ത തുണിമാത്രമായിരുന്നു ഇവർക്ക് കാട്ടിലേക്ക് പോകുമ്പോൾ ഉണ്ടായിരുന്നത്. പിന്നെ പ്രണയത്തിന്റെ ലഹരിയിൽ പകലും രാത്രിയും പോയത് അറിഞ്ഞില്ല. വനത്തിൽ കിടന്നുറങ്ങി, കാട്ടരുവിയിൽ നിരാടി, കാട്ടു കിഴങ്ങും, പഴങ്ങളും, പുഴ വെള്ളവും കുടിച്ചു. അങ്ങിനെ ശരിക്കും വന വാസികളായി ഇവർ മാറുകയായിരുന്നു. എന്നാൽ മേലുകാവ് സ്വദേശി വല്യാട്ടിൽ അപ്പു ജോർജിന്റെ പരീക്ഷണവും നീക്കങ്ങളും ഒക്കെ കൊള്ളമായിരുന്നു. പക്ഷേ പെൺകുട്ടിക്ക് പ്രായ പൂർത്തിയായിരുന്നില്ല. വെറും 16കാരിയായിരുന്നു.

Karma News Editorial

Recent Posts

സാങ്കേതികത്തകരാർ മൂലം വിമാനം പണിമുടക്കി, ലക്ഷദ്വീപിൽ കുടുങ്ങി നൂറുകണക്കിനു മലയാളികൾ

അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…

8 seconds ago

ഗരുഡ പ്രീമിയം യാത്രക്കാര്‍ കയ്യൊഴിഞ്ഞന്ന വാദങ്ങൾ അസത്യം, സർവീസ് ലാഭകരമെന്ന് കെഎസ്ആർടിസി

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…

9 mins ago

പാക്ക് അധിനിവേശ കാശ്മീർ ഉടൻ ഇന്ത്യൻ ഭാഗമാകും- അമിത്ഷാ

പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…

29 mins ago

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…

38 mins ago

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി, രശ്മിക മന്ദാനയ്ക്കു മറുപടിയുമായി പ്രധാനമന്ത്രി

ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…

50 mins ago

രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാൻ ആകെ തകർന്നു പോയി, കടത്തിൽ മുങ്ങിപ്പോയി- അവസ്ഥ വിവരിച്ച് മോളി കണ്ണമാലി

സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…

1 hour ago