national

അടിച്ചമർത്തുന്തോറും ഉയർന്നുവരും, സവർക്കറെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയത്തിൽ കൊച്ചുമകൻ

പനജി . വിഡി സവർക്കറുമായി ബന്ധപ്പെട്ട ഭാഗം കർണാടക സർക്കാർ പാഠപുസ്തകത്തിൽ നിന്ന് നീക്കിയതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ. സവർക്കറുമായി ബന്ധപ്പെട്ട ഭാഗം പാഠപുസ്തകത്തിൽ നിന്ന് നീക്കിയത് വിപരീത ഫലമുണ്ടാക്കും – രഞ്ജിത് സവർക്കർ പറഞ്ഞു.

‘ന്യൂട്ടന്റെ മൂന്നാം ചലന നിയമം അനുസരിച്ച്, ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും. അതിനാൽ അടിച്ചമർത്താൻ ശ്രമിക്കുന്തോറും കൂടുതൽ ഉയർന്ന് വന്നുകൊണ്ടിരിക്കും. അത് പ്രകൃതി നിയമമാണ്. പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയാൽ സവർക്കറെ പഠിക്കുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കാമെന്നാണ് കോൺഗ്രസ് കരുതുന്നു.

എന്നാൽ, എല്ലാ വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ ലഭ്യമാണ്. സവർക്കർ സ്മാരക് അദ്ദേഹത്തിന്റെ കൃതികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കന്നഡയിലും എല്ലാ വിവരങ്ങളും ലഭ്യമാണ്. അതിനാൽ പാഠഭാഗം ഒഴിവാക്കിയതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കില്ല’ രഞ്ജിത് സവർക്കർ പറഞ്ഞു.

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

4 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

4 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

5 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

5 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

5 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

7 hours ago