മോദി വീണ്ടും തുടരും എന്ന് കേട്ടപ്പോൾ ഇന്ത്യൻ ഓഹരി വിപണി കുതിച്ചു ഉയർന്നു. എക്സിറ്റ്പോളിനു ശേഷമുള്ള ആദ്യ പ്രവർത്തി ദിവസം. രാവിലെ 30-ഷെയർ സെൻസെക്സ് 2,000 പോയിൻറിലധികം ഉയർന്നു, അതേസമയം 50-സ്റ്റോക്ക് നിഫ്റ്റി നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പ് മാർക്കറ്റ് ഓപ്പണിംഗിൽ രേഖപ്പെടുത്തി.
മോദിയുടെ മൂന്നാം വരവ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ കുതിച്ചുചാട്ടത്തിന്റെ കൊടുങ്കാറ്റായി. എനാണോ ഇന്ത്യൻ സംബദ് വ്യവസ്ഥ ആഗ്രഹിച്ചത് അത് നടപ്പാകുന്നു. ശരിക്കും മോദീ എന്ന ജനാരവത്തിന്റെ ആർപ്പു വിളി തന്നെയാണ് ഇന്ത്യൻ സബ്ദ വ്യവസ്ഥയിൽ നിന്നും ഉരയുന്നത്
അതായത് എക്സിറ്റ് പോൾ ഫലം മറിച്ചായിരുന്നു എങ്കിലോ..അതായത് രാഹുൽ പ്രധാനമന്ത്രി ആകും എന്നായിരുന്നു എങ്കിലോ..ഒന്നു ചിന്തിച്ച് നോക്കുക നമ്മുടെ സാമ്പത്തിക രംഗത്തേ നിരാശയും തകർച്ചയും. ഇപ്പോൾ കുതിച്ച് മുകളിലേക്ക് കയറുന്ന ഓഹരി വിപണി രാഹുൽ വരും എന്നറിഞ്ഞാൽ റോകറ്റ് പോലെ കുതിച്ച് പോകുന്നത് താഴേക്ക് ആയിരിക്കും എന്നാണ് നമുക്ക് മുമ്പിലെ തെളിവുകൾ..ജീവനുള്ള സത്യങ്ങൾ.
മോദിയെ ആർത്ത് വിളിക്കുകയാണ് ഇന്ത്യൻ ഓഹരി വിപണിയും നിക്ഷേപകരും. വിദേശ നിക്ഷേപകർക്കും വൻ നേട്ടം ഉണ്ടായി. ഇനിയും മോദിയാണ് തുടരുന്നത് എന്ന എക്സിറ്റ് പോളിനു ശേഷമുള്ള ആദ്യ ദിനം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെയും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെയും സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് റെക്കോർഡ് ഉയരത്തിലെത്തി. സെൻസെക്സ്, നിഫ്റ്റി ഓഹരികളെല്ലാം ഇപ്പോൾ കുതിച്ചുചാട്ടത്തിലാണ്.പ്രീ-ഓപ്പണിൽ, നിഫ്റ്റി 800 പോയിൻറ് അഥവാ 3.58 ശതമാനം ഉയർന്ന് 23,227.90 ലും സെൻസെക്സ് 2,621.98 പോയിൻ്റ് അല്ലെങ്കിൽ 3.55 ശതമാനം ഉയർന്ന് 76,583.29 ലും എത്തി.
ഇന്ത്യ ഇങ്ങിനെ വളരുന്നു എന്നത് തന്നെയാണ് രാജ്യത്തേ ഇഷ്ടമില്ലാത്തവരുടെ ബഹളത്തിനു പിന്നിൽ, അവർ ഈ നേട്റ്റങ്ങളേ അസൂയയോടെ കാണും. ഈ നേട്ടങ്ങളുടെ വാർത്തകളുടെ അടിയിലും സുഡാപ്പി ഫ്രം ഇന്ത്യക്കാർ അവരുടെ മോശമായ രാജ്യ വിരുദ്ധ വികാരം പങ്കുവയ്ക്കും.ഇന്ത്യയുടെ വളർച്ചയും ചേരിയിൽ നിന്നും ചേരിയില്ലാത്ത ഗ്രാമങ്ങളിലേക്കും വികസിത രാജ്യത്തിലേക്കും ഇന്ത്യ മാറുന്നത് തന്നെയാണ് ഇവിടെ പലർക്കും തലവേദന.
ചിലർക്കിഷ്ടം ഇന്ത്യ തകരണം..ഇന്ത്യ മറ്റൊരു പാക്കിസ്ഥാൻ ആകണം. പാക്കിസ്ഥാനിലെ പോലെ റൊട്ടിക്ക് ജനം തെരുവിൽ ഇറങ്ങണം. ഇന്ത്യയിൽ കലാപവും വിഷു പടക്കം പോലെ ബോംബുകളും പൊട്ടണം അല്ലെങ്കിൽ പൊട്ടിക്കണം…ഈ ചിതകൾക്കും ഇത്തരം ദ്രോഹികൾക്കും ഉള്ള തിരിച്ചടികൾ തന്നെയാണ് തിങ്കളാഴ്ച്ച് രാവിലെ ഇന്ത്യൻ ഓഹരി വിപണി മോദിയുടെ നിഴൽ പറ്റി കുതിച്ച് കയറ്റം നടത്തിയത്.
ഓഹരി വിപണിയിൽ അദാനി പോർട്ട്സ്, അദാനി എൻ്റർപ്രൈസസ്, പവർ ഗ്രിഡ്, ശ്രീറാം ഫിനാൻസ്, എൻടിപിസി എന്നിവ മികച്ച നേട്ടത്തോടെ വിപണി റാലിയെ നയിച്ച മികച്ച പ്രകടനക്കാരിൽ ഉൾപ്പെടുന്നു. ശക്തമായ 8.2% സാമ്പത്തിക വളർച്ച സൂചിപ്പിക്കുന്ന ഏറ്റവും പുതിയ ജിഡിപി ഡാറ്റയും വിപണിയുടെ വികാരത്തെ ശക്തിപ്പെടുത്തി. സാമ്പത്തിക വർഷത്തിലെ വളർച്ച 8.2 ശതമാനത്തിൽ നിൽക്കുമ്പോൾ, പ്രതീക്ഷകളെ മറികടക്കുന്ന 7.8 ശതമാനം, 7.8 ശതമാനം എന്ന ഇന്ത്യയുടെ ശ്രദ്ധേയമായജിഡിപി വളർച്ചയാണ് കാണിക്കുൻബ്നത്.ഇത്തരം വിലയിരുത്തൽ സാമ്പത്തി അ വിദഗ്ദന്നും പ്രോഫിറ്റ് ഐഡിയയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വരുൺ അഗർവാൾ പറഞ്ഞു.
ശനിയാഴ്ച നടന്ന 12 എക്സിറ്റ് പോളുകൾ പ്രവചിച്ചത് 365 സീറ്റുകളുമായി ഭരണകക്ഷിയായ എൻഡിഎ സഖ്യത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ്. രാജ്യത്ത് സർക്കാർ രൂപീകരിക്കാൻ ഒരു പാർട്ടിക്കോ സഖ്യത്തിനോ കുറഞ്ഞത് 272 സീറ്റുകളെങ്കിലും വേണം. വിപണിയിലെ വൻ മുന്നേറ്റത്തിനു കാരണം ഇതാണ്. ഇത് മാർക്കറ്റിലെ ചാഞ്ചാട്ടത്തിന് കാരണമാകുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കിഴക്ക് ഒഡീഷയിലും ബംഗാളിലും വൻ നേട്ടമുണ്ടാക്കുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. കേരളത്തിലും തമിഴുനാട്ടിലും കൂടി ബിജെപി അക്കൗണ്ട് തുറന്നാൽ രാജ്യത്ത് മറ്റൊരു നേട്റ്റം കൂടിയാകും ബിജെപിക്ക്.എന്നാൽ പ്രതിപക്ഷം പ്രവചനം തള്ളിക്കളയുകയും വോട്ടെണ്ണൽ ദിവസം തികച്ചും വ്യത്യസ്തമായ ഒരു ചിത്രം നൽകുമെന്ന് പറഞ്ഞു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…