topnews

2021-ലെ പ്രളയത്തിൽ നഷ്ടമായ ബൈക്ക് രണ്ട് വർഷത്തിന് ശേഷം ആറ്റിൽ

കോട്ടയം: പ്രളയത്തിൽ നഷ്ടമായ ബൈക്ക് രണ്ട് വർഷത്തിന് ശേഷം ആറ്റിൽ നിന്ന് കിട്ടി. 2021-ലെ പ്രളയത്തിൽ
വർക്ക് ഷോപ്പിൽ നിന്നും നഷ്ടപ്പെട്ട ബൈക്ക് പുല്ലകയാറ്റിൽ മണലിൽ പതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
കൊക്കയാർ കളപ്പുരയ്‌ക്കൽ കെ.ആർ സുരേഷിന്റെ മകൻ ജിഷ്ണു ഉപയോഗിച്ചിരുന്ന ബൈക്കാണ് തിരികെക്കിട്ടിയത്. ബൈക്ക് ഉപയോഗശൂന്യമായ അവസ്ഥയിലാണ്.

വാഹനത്തിനുണ്ടായ സ്റ്റാർട്ടിങ് ട്രബിൾ ശെരിയാക്കുന്നതിനായാണ് ജിഷ്ണു ടൗണിൽ പുല്ലകയാറിന് സമീപമുള്ള വർക്ക് ഷോപ്പിൽ ബൈക്ക് ഏൽപ്പിച്ചത്. പിന്നീട് കടയിൽ സൂക്ഷിച്ചിരുന്നബൈക്ക് വെള്ളപ്പൊക്കത്തിൽ പോയി എന്ന് കടയുടമ അറിയിച്ചതായി ഇവർ പറയുന്നു. പ്രളയസമയത്ത് ബൈക്ക് ദൂരേക്ക് ഒഴുകി പോയി കാണും എന്നായിരുന്നു ഇവരുടെ നിഗമനം.

കഴിഞ്ഞ ദിവസം ആറ്റിൽ മണിലിൽ പതിഞ്ഞ നിലയിൽ ബൈക്ക് കണ്ടെത്തുകയായിരുന്നു. ടൗണിന് സമീപം പുനർജനി പദ്ധതി പ്രകാരം ഒരു വർഷം മുൻപ് കല്ലും മണലും എല്ലാം നീക്കം ചെയ്തിരുന്നു. എന്നാൽ പ്രളയത്തിൽ നഷ്ടപ്പെട്ട അവശിഷ്ടങ്ങൾ ഒന്നും കിട്ടിയിരുന്നില്ല. കണ്ടെത്തിയ ബൈക്കിന് പുറമെ യാതൊരു കേടുപാടുകളും ഉണ്ടായിരുന്നില്ല.

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

2 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

2 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

3 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

4 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

4 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

5 hours ago