kerala

വഴിതെറ്റി പരപ്പനങ്ങാടിയിലെത്തി ; ഭിന്നശേഷിക്കാരിക്ക് സഹായവാഗ്ദാനം നല്‍കി ക്രൂരപീഡനം

മലപ്പുറം: ഭിന്നശേഷിക്കാരിയായ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ മൂന്ന് പേർ അറസ്റ്റിൽ. ബന്ധുവീട്ടിലേക്ക് പോകവെ വഴിതെറ്റി പരപ്പനങ്ങാടിയിലെത്തിയ 19കാരിയായ പെണ്‍കുട്ടിയെ സഹായവാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്. പേരാമ്പ്ര സ്വദേശിയായ പെണ്‍കുട്ടിബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് വഴിതെറ്റി ഇവിടെ എത്തിയത്.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് കണ്ട കുട്ടിയ സഹായം വാഗ്ദാനം ചെയ്ത് സമീപത്തെ കെട്ടിടത്തിലേക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നാണ് വിവരം. ഇവിടെ നിന്ന് കോഴിക്കോടേക്ക് പോകുമ്പോള്‍ ഇവിടെ വെച്ച് ഒരു ഓട്ടോ ഡ്രൈവറും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. നിലവില്‍ മൂന്ന് പേരെയാണ് ഈ കേസില്‍ പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തത്.

ഭിന്നശേഷിക്കാരിയാണെന്ന് മനസ്സിലാക്കി പെണ്‍കുട്ടിയുടെ നിസഹായ അവസ്ഥ മനസ്സിലാക്കിയാണ് രണ്ട് തവണ പീഡനത്തിനിരയാക്കിയത്. കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കുന്നതിനായി പോലീസ് ഇന്‍സ്‌പെക്ടര്‍ നേരിട്ട് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

1 hour ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

2 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

3 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

3 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

4 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

5 hours ago