തിരുവനന്തപുരം : യുവതികളോട് ഫ്ളാറ്റ് ഒഴിയണമെന്ന് നിര്‍ദ്ദേശം നല്കിയ സംഭവത്തില്‍ യുവതികള്‍ക്ക് പിന്തുണയുമായി ഉടമ. അവിവാഹിതരായ താമസക്കാര്‍ രണ്ടുമാസത്തിനകം ഫ്ളാറ്റ് ഒഴിയണമെന്നാണ് അസോസിയേഷന് അറിയിച്ചത്. എന്നാൽ ഫ്ളാറ്റിലെ താമസക്കാരായ ഗോപികയോടും ദുര്ഗയോടും ഒഴിയേണ്ടതില്ലെന്നാണ് ഫ്ളാറ്റ് ഉടമ അറിയിച്ചത്.
സദാചാര പ്രശ്നമുയര്‍ത്തി ഹീരാ ഫ്ളാറ്റ് അസോസിയേഷന് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായിരുന്നു.
അതേസമയം, നടപടികളില്‍ നിന്ന് പിന്മാറില്ലെന്നാണ് അസോസിയേഷന് നിലപാട്. പുറത്തിറക്കിയ സര്‍ക്കുലര്‍ ഇവര്‍ പിന്‍വലിച്ചിട്ടില്ല. അവിവാഹിതരായ യുവതികളുടെ ഫ്ളാറ്റില്‍ ആണ്‍കുട്ടിളും യുവാക്കളുടെ ഫ്ളാറ്റില്‍ യുവതികളും വരുന്നതിനും അസോസിയേഷന് വിലക്കി.
ഇതോടെ ഇവിടം മടുത്തുവെന്നും തങ്ങള്‍ താമസം മാറാന്‍ തയ്യാറാവുകയാണെന്നും കഴിഞ്ഞ ദിവസം യുവതികള്‍ അറിയിച്ചിരുന്നു. സദാചാര ഗുണ്ടായിസത്തിനെതിരെ പരാതി നല്‍കുമെന്നാണ് അവര്‍ പറയുന്നത്. ഗോപികയുടെ കുടുംബം സ്ഥലത്തെത്തിയിട്ടുണ്ട്. തുടർ നടപടികളുമായി മുൻപോട്ട് പോകും.
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…