Premium

80 ലക്ഷം രൂപ ലോട്ടറിയടിച്ച ഭാഗ്യശാലിയെ പണം കടം ചോദിച്ച് കിട്ടാഞ്ഞതിന് കൂട്ടുകാർ കൊന്നു

80 ലക്ഷം രൂപ ലോട്ടറിയടിച്ചതാണ് ഈ ചെറുപ്പക്കാരന്‍ ഇന്ന് ജിവനോടെ നമുക്കൊപ്പം ഇല്ലാത്തതിന്റെ കാരണം,ലോട്ടറി അടിച്ച സന്തോഷത്തില്‍ സുഹൃത്തുക്കളും ഒപ്പം ചേര്‍ന്ന മദ്യ സല്‍ക്കാര വേളയില്‍ ലോട്ടറിയടിച്ച പണം കടം ചോദിച്ച് പുറകേ നടന്ന കൂട്ടുകാര്‍ തന്നെ ഭാഗ്യശാലിയുടെ ജീവന്‍ എടുക്കുകയായിരുന്നു. യാവി എന്ന് വിളിപ്പേരില്‍ അറിയപ്പെടുന്ന സന്തോഷ് ഇപ്പോള്‍ മധുരയില്‍ വയ്ച്ച് പോലീസിനു കീഴടങ്ങി. ഒപ്പം മദ്യപിച്ച 3 അംഗ സംഘം ഇപ്പോള്‍ ഒളിവിലാണ്. രാത്രി ഉറങ്ങി കിടക്കുമ്പോള്‍ കൂട്ടുകാര്‍ കരുതി കൂട്ടി മദ്യം കഴിക്കാന്‍ കൊണ്ടുപോവുകയായിരുന്നു ലോട്ടറിയടിച്ച സന്തോഷിനേ.

സജീനെ കൂട്ടിക്കൊണ്ട് പോയ സുഹൃത്തുക്കള്‍ ഫോണ്‍ മാറി വിളിച്ചപ്പോഴായിരുന്നു നടന്ന സംഭവങ്ങള്‍ താന്‍ അറിഞ്ഞതെന്ന് മരിച്ച സജീവിന്റെ സഹോദരന്‍. പിന്നീട് താന്‍ കൂടെ എത്തിയാണ് സഹോദരനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് സഹോദരന്‍ പറയുന്നു. പിന്നീട് ആശുപത്രിയില്‍ ഐസിയുവില്‍ വെച്ചാണ് തന്നെ സുഹൃത്തുക്കള്‍ അടിച്ചതാണെന്ന് സജീവ് പറഞ്ഞതെന്ന് സഹോദരന്‍ പറയുന്നു.

കൊണ്ടുപോയി ചതിച്ചുവെന്ന് സഹോദരന്‍ പറഞ്ഞുവെന്നും. സുഹൃത്തിക്കളില്‍ രണ്ട് പേര്‍ അവനോട് 50000 രൂപ കടം ചോദിച്ചുവെന്നും സഹോദരന്‍ പറയുന്നു. രാത്രി ഒരു മണിക്ക് ശേഷമാണ് സുഹൃത്തിക്കള്‍ സജീവിനെ കൂട്ടിക്കൊണ്ട് പോയത്. തന്റെ മകനെ സുഹൃത്തുക്കള്‍ വന്നു വിളിച്ചതെന്ന് സജീവിന്റെ അമ്മ പറയുന്നു. പെട്ടന്ന് ഒരു വണ്ടിയും വിളിച്ചുകൊണ്ടുവരുവാന്‍ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടുവെന്ന് സഹോദരന്‍ പറയുന്നു.

വണ്ടിയുമായി എത്തിയപ്പോള്‍ വീണതാണെന്ന് സുഹൃത്തിക്കള്‍ പറഞ്ഞുവെന്നും സഹോദരന്‍ പറഞ്ഞു. സജീവിനെ സുഹൃത്തിക്കള്‍ നല്ലപോലെ മര്‍ദിച്ചുവെന്നും സഹോദരന്‍ പറഞ്ഞു. മായാവി സന്തോഷ് എന്ന വ്യക്തിയെ താന്‍ ആദ്യമായി അറിയുകയാണെന്നും ആ മുമ്പ് കണ്ടിട്ടില്ലെന്നും സഹോദരന്‍ പറയുന്നു.

Karma News Network

Recent Posts

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

22 seconds ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

30 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

37 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

2 hours ago