kerala

രാംലല്ലക്ക് തന്ത്രിയുടെ ജീവൻ നല്കും,ആ തന്ത്രി നരേന്ദ്ര മോദി, നുസ്രത്ത് ജഹാൻ

ജനുവരി 22-ന് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുകയാണ്. അതിന് മുന്നോടിയായി രാംലല്ലയുടെ വി​ഗ്രഹം ക്ഷേത്രത്തിൽ എത്തിച്ചു കഴിഞ്ഞു. അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാംലല്ലയെ പ്രതിഷ്ഠിച്ചതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് രം​ഗത്തു വന്നിരിക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ.

പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി കാത്തിരിക്കുകയാണ്. രാമരാജ്യം സാക്ഷാത്കരിക്കുമെന്ന വാക്ക് പ്രധാനമന്ത്രി നിറവേറ്റിയെന്നും സനാതന ധർമ്മം എക്കാലവും ലോകത്ത് നിലനിൽക്കുമെന്നും നുസ്രത്ത് ജഹാൻ പറഞ്ഞു. “പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത് സനാതന ധർമ്മത്തിന്റെ പടയാളിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

അയോദ്ധ്യയിൽ രാമനുള്ള കാലത്തോളം ഇനി പ്രധാനമന്ത്രിയുടെ പേരും അറിയപ്പെടും. രാമരാജ്യം സാക്ഷാത്കരിക്കുമെന്ന് ഭാരതത്തിലെ ജനങ്ങളോട് വാക്കുനൽകുക മാത്രമല്ല ആ ദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി കാണിച്ചു തന്നു.

വീഡിയോ സ്റ്റോറി കാണാം

karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

5 seconds ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

57 seconds ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

29 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

34 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

54 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago