Premium

മോദി 3.0 പുള്ളിപുലി സത്യപ്രതിജ്ഞക്ക്, ദൃശ്യങ്ങൾ വൈറൽ

സത്യപ്രതിഞ്ജാ ചടങ്ങിലെ വീഡിയോയിൽ പുള്ളിപുലി. അവിശ്വസനീയമായ ഫൂട്ടേജുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി. ദൃശ്യത്തിൽ മധ്യപ്രദേശിൽ നിന്നുള്ള ബിജെപി എം.പി ആയി തിരഞ്ഞെടുത്ത ദുർഗ ദാസ് സത്യ പ്രതിജ്ഞ ചെയ്യുന്നു. പ്രതിജ്ഞ ചൊല്ലിയ ശേഷം രാഷ്ട്രപതിയുടെ അടുത്ത് ചെന്ന് കൈകൂപ്പുന്നു. ഈ സമയത്ത് രാഷ്ട്രപതി ഭവന്റെ ചറ്റങ്ങ് നടക്കുന്ന പടികൾക്ക് മുകളിലൂടെ ഒരു പുലിയേ പോലെ തോന്നിക്കുന്ന വലിയ മൃഗം കടന്നു പോകുന്നതാണ്‌ വീഡിയോയിൽ. വീഡിയോയിൽ വലരെ പുറകിൽ പടികൾക്ക് മീതേ കൂടിയായ്യ്ണ്‌ ഈ മൃഗം കടന്ന് പോകുന്നത്

ഇത് എഡിറ്റ് ചെയ്ത് കയറ്റിയതാണോ അതോ ഒറിജിനൽ ആണോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇത് ഒറിജിനൽ അല്ലെന്നും കൃത്യമായത് എന്നും കമന്റുകൾ വരുന്നു

വിദേശ രാഷ്ട്രത്തലവന്മാരും മറ്റ് പ്രമുഖരും വ്യവസായികളും സിനിമാതാരങ്ങളും ഉൾപ്പെടെ 8,000 അതിഥികൾ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ ഞായറാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത്പ്പോൾ അജ്ഞാത മൃഗം എങ്ങിനെ വീഡിയോയിൽ വന്നത് അത്ഭുതം എന്നും മിറക്കിൾ എന്നും പറയുന്നു. വീഡയോ വിശദമായി പരിശോധിച്ചവർ ഇത് വലിയ കടുവ ഇനത്തിലെ മൃഗം എന്നു പറയുന്നു. പട്ടിയല്ല എന്നും പട്ടികൾ ഇങ്ങിനെ അല്ല നടക്കുക എന്നും പറയുന്നു.

സോഷ്യൽ മീഡിയയിൽ ഒരു ക്ഷണിക്കപ്പെടാത്ത അതിഥി ക്യാമറയിൽ പതിഞ്ഞത് വൈറലായിരിക്കുകയാണ്. സത്യപ്രതിജ്ഞ പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപതി മുർമുവിന് അഭിവാദ്യം അർപ്പിക്കുന്ന ബിജെപി എംപി ദുർഗ ദാസ് ഉയ്‌കെ പശ്ചാത്തലത്തിൽ പൂച്ചയെപ്പോലെയുള്ള മൃഗത്തെ വീഡിയോയിൽ കാണിക്കുന്നുല്മാവോ..ഇത് എഡിറ്റ് ചെയ്തതാണോ അതോ എന്ത്? ഇതെങ്ങനെ ആരും ശ്രദ്ധിച്ചില്ല. ഒരു വലിയ പൂച്ചയെ പോലെ തോന്നുന്നു എന്ന് വീഡിയോയിൽ കമന്റ് വരുമ്പോൾ പൂച്ചയും അല്ല പട്ടിയും അല്ല ഇത് പുലിയാണ്‌ എന്നും കമന്റുകൾ.
5 സെക്കൻ വരെ വീഡിയോയിൽ പുള്ളിപുലിയുണ്ട്.ഒരുപക്ഷേ വളർത്തു പൂച്ചയായിരിക്കാം എന്ന് കമന്റ് വരുമ്പോൾ രാഷ്ട്രപതി ഭവനിലേ പൂച്ച എന്താ പുള്ളിപുലിയേ പോലെയാണോ ഇരിക്കുന്നത്..,നായയേക്കാളും വലുതാണോ പൂച്ച എന്നും ചോദിക്കുന്നു.

ഇപ്പോൾ എന്താണ്‌ സംഭവം എന്നും മൃഗം ഏതാണ്‌ എന്നും രാഷ്ട്രപതി ഭവനിലേക്ക് മാധ്യമ ഓഫീസുകളിൽ നിന്നും മെയിലുകലും അന്വേഷണവും നല്കിയിരിക്കുകയാണ്‌,

ഇപ്പോൾ സത്യ പ്രതിജ്ഞയിൽ പുള്ളിപുലി വന്നത് ദേശീയ മാധ്യമങ്ങളിലും വാർത്തയായി.വിദേസ രാജ്യത്ത് കടുവയേയും പുലിയേയും ഇണക്കി വലർത്തുന്ന പതിവുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത് പാടില്ല. നിയമം മൂലം നിരോധിച്ചിരിക്കുകയാണ്‌. ധാരാളം കടുവകളേയും മറ്റും ഇണക്കി വളർത്തുന്നത് വീഡിയോകളിലും കാണാം. ഇത്തരത്തിൽ എന്തായാലും രാഷ്ട്രപതി ഭവനിൽ വരാൻ ഇടയില്ലെ. പിന്നെ എങ്ങിനെ ഈ അജ്ഞാത ജീവി വീഡിയോയിൽ പതിഞ്ഞു എന്നതും ചോദ്യം ആകുന്നു. ഔദ്യോഗിക പ്രതികരണം കാത്തിരിക്കുകയാണ്‌

എൻ ഡി ടി വി ദി അനലൈസ് ന്യൂസ് അപ്ഡേറ്റർ എന്നിവയെല്ലാം ഇത് റിപ്പോർട്ട് ചെയ്തു, തിരഞ്ഞെടുപ്പിനു ശേഷം ഇപ്പോൾ അടുത്ത നടപടി ക്രമത്തിനായി രാഷ്ട്രപതി ഭവനിലേക്ക് എല്ലാവരും ഉറ്റു നോക്കുന്നു. മോദി സർക്കാർ ഇനി സഭയിൽ ഭൂരിപക്ഷം നേടണം. സഭ വിളിച്ച് കൂട്ടുന്നത് രാഷ്ട്രപതിയാണ്‌.പാർലമെൻ്റിൻ്റെ സമ്മേളനം വിളിക്കാൻ കാബിനറ്റ് തീരുമാനം പ്രസിഡൻ്റ് ദ്രൗപതി മുർമുവിനോട് ഔദ്യോഗികമായി ഉടൻ അഭ്യർഥിക്കും

ഈ സെഷനിൽ സർക്കാരിൻ്റെ കാഴ്ചപ്പാടുകളും വരാനിരിക്കുന്ന ടേമിലേക്കുള്ള മുൻഗണനകളും വിവരിച്ചുകൊണ്ട് ഇരുസഭകളിലുമുള്ള രാഷ്ട്രപതിയുടെ പ്രസംഗം ഉൾപ്പെടും.ഇപ്പോൾ ആരു ലോക്സഭാ സ്പീക്കർ ആകും എന്നതാണ്‌ ചൊദ്യം. സ്പീക്കർ സ്ഥാനം വേണം എന്ന് ആന്ധ്യരിൽ നിന്നും ടി ഡി പി ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി ആകട്ടേ ചർച്ച ഇല്ലെന്നും 240 എം പിമാരുള്ള ബിജെപി ആണ്‌ അത് തീരുമാനിക്കുക എന്നതുയ്ം വ്യക്തമാക്കി.

karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

26 mins ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

28 mins ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

57 mins ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

1 hour ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

2 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

2 hours ago