topnews

ഹിന്ദു മതത്തിൽ നിന്ന് മാറി മുസ്‌ലിം മതം സ്വീകരിക്കാനൊരുങ്ങി, എന്നാൽ സനാതന ധർമ്മത്തിന്റെ തിരിച്ചറിവ് രുദ്രയെ ആ തീരുമാനം തിരുത്തി

മുസ്‌ലിം മതത്തിലേക്ക് മാറാൻ തയ്യാറായിരുന്ന രുദ്ര എന്ന പെൺകുട്ടി തിരികെ സ്വന്തം മതത്തിൽ എത്തിയത് ഹിന്ദുവിന്റെ സനാതന ധർമ്മം എന്താണെന്ന് തിരിച്ചറിഞ്ഞതിനാലാണ്. രുദ്രയുടെ ചുറ്റുപാടാണ് മുസ്‌ലിം മതത്തിലേക്ക് എത്തിച്ചത്. ബാങ്കുവിളികൾ കേട്ടുണർന്ന രുദ്രയ്ക്ക് ഹിന്ദു മതത്തിന്റെ വില അറിയാൻ അവസരം ഉണ്ടായിരുന്നില്ല. മുസ്‌ലിം സമൂഹത്തിനിടയിൽ വളർന്നതിനാൽ ആ മതത്തിലേക്ക് ചെറിയ പ്രായത്തിൽ തന്നെ ആകൃഷ്ടയായി. മതം മാറണമെന്ന ചിന്ത മനസ്സിൽ ശക്തമായി.

എന്നാൽ മുസ്‌ലിം മതത്തിലെ പൊട്ടത്തരങ്ങൾ മനസിലാക്കിയ രുദ്ര തനിക്ക് പറ്റിയ പിഴവുകൾ മനസിലാക്കി. മുസ്‌ലിം മതം പഠിക്കണമെന്നും ആ മതം സ്വീകരിക്കണമെന്നും മനസ്സിൽ ഉറപ്പിച്ച രുദ്ര ഹിന്ദു മതം എന്താണെന്നും സനാതന ധർമ്മം എന്താണെന്നും മനസിലാക്കി. തനിക്ക് പറ്റിയ തെറ്റ് തിരിച്ചറിഞ്ഞ രുദ്ര ആർഷ വിദ്യാ സമാജം എന്ന പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർത്തിച്ചു.

ഹിന്ദു മതം എന്താണെന്നും, അതിന്റെ മൂല്യങ്ങളും തിരിച്ചറിഞ്ഞു. മുസ്‌ലിം ആളുകളോടോ ആ മതത്തോടൊ എതിർപ്പില്ല, അവരുടെ തെറ്റായ ആശയങ്ങളോടാണ് എതിർപ്പെന്നും രുദ്ര പറഞ്ഞു. മറ്റാരുടെയും സ്വാധീനത്താൽ മാറ്റേണ്ട ഒന്നല്ല മതം. നമ്മുടെ മതത്തിന്റെ മൂല്യങ്ങൾ അറിയാത്തതിനാലാണ് ഹിന്ദുക്കൾ മുസ്‌ലിം മതം സ്വീകരിക്കുന്നത്. ഹിന്ദു മതത്തിന്റെ മൂല്യങ്ങൾ പറഞ്ഞുകൊടുക്കാൻ ആളുകൾ ഇല്ലാതാണ് പ്രധാന പ്രശനം. മുസ്ലീങ്ങൾ അവരുടെ മതത്തെ കുട്ടികൾക്ക് പറഞ്ഞു പഠിപ്പിക്കുന്നു. എന്തുകൊണ്ട് ഹിന്ദുക്കൾ ഇത് ചെയ്യുന്നില്ല. അങ്ങനെ പറഞ്ഞു കൊണ്ടുക്കേണ്ട ഒന്നാണ് സനാതന ധർമ്മം. ആ തിരിച്ചറിവ് മാത്രം മതിയാകും ഹിന്ദു മതത്തിൽ വിശ്വസിക്കാൻ.

Karma News Network

Recent Posts

ദൃശ്യം മോഡലിൽ മൃതദേഹം മാറ്റിയോ, മാന്നാർ കൊലപാതകത്തിൽ ട്വിസ്റ്റ്

ആലപ്പുഴ : മാന്നാറിലെ കൊലപാതകത്തില്‍ കലയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനാകാത്തതിൽ കുഴഞ്ഞ് പോലീസ്. ദൃശ്യം മോഡലില്‍ ഒന്നാംപ്രതി അനില്‍കുമാര്‍ കൊല്ലപ്പെട്ട…

1 min ago

ശാലിനിക്ക് മൈനർ സർജറി, വിദേശത്തുനിന്ന് ഓടിയെത്തി അജിത്

നടിയും തമിഴ് സൂപ്പർതാരം അജിത്തിന്റെ ഭാര്യയുമായ ശാലിനി ശസ്ത്രക്രിയക്ക് വിധേയയായി. ചെന്നൈയിലെ ആശുപത്രിയിൽ നടന്ന മൈനർ സർജറി വിജയമായിരുന്നു. ഇതിനിടെ…

18 mins ago

ഗുരുവായൂർ അമ്പലനടയിൽ, സെറ്റിന്റെ അവശിഷ്ടം കരാറുകാർ കത്തിച്ചു, പ്രദേശവാസികൾക്ക് ശ്വാസതടസം

കൊച്ചി: പൃഥ്വിരാജ് ചിത്രം 'ഗുരുവായൂർ അമ്പലനടയിൽ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ' സെറ്റിന്റെ അവശിഷ്ടം കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ കുട്ടികൾക്ക് ശ്വാസതടസം.…

33 mins ago

ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ വര്‍ക്ക് ഷോപ്പ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ അന്യ സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീന്‍ അന്‍സാരി (18) ആണ് മരിച്ചത്.…

44 mins ago

മകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പിതാവിന് 96 വർഷം കഠിനതടവ് വിധിച്ച് കോടതി

മഞ്ചേരി : ഭാര്യ ജോലിക്ക് പോയസമയത്ത് മകനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ പിതാവിന് 96 വർഷം കഠിനതടവ് വിധിച്ച് കോടതി. കേസിൽ…

1 hour ago

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ഗുരുതരപരിക്ക്

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. സുഗന്ധഗിരി സ്വദേശി വിജയനാണ് പരിക്കേറ്റത്. രാവിലെ ആറരയോടെയായിരുന്നു ആക്രമണം. വീട്ടില്‍ നിന്ന് രാവിലെ ജോലിക്ക്…

1 hour ago