കീവ്∙ യുദ്ധം രൂക്ഷമായ യുക്രെയ്ൻ നഗരമായ ബുച്ചയിലെ തെരുവിൽ നിന്ന് 20 മൃതദേഹങ്ങൾ കണ്ടെത്തി. ഒരാളുടെ മൃതദേഹം കൈകൾ കെട്ടിവച്ച നിലയിലാണ് കണ്ടെത്തിയത്.
20 മൃതദേഹങ്ങളിൽ 16 എണ്ണവും തെരുവുകളിൽ നിന്നാണ് കണ്ടെത്തിയത്. മൂന്നു മൃതദേഹങ്ങൾ റോഡിൽ നിന്ന് കിട്ടിയപ്പോൾ മറ്റൊരു മൃതദേഹം വീട്ടുമുറ്റത്ത് നിന്നാണ് കണ്ടുകിട്ടിയത്. മൃതദേഹങ്ങൾ പലതും അഴുകി തുടങ്ങിയിരുന്നു. മരണകാരണം വ്യക്തമല്ല.
കീവ് നഗരം പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ട റഷ്യ, കഴിഞ്ഞ ദിവസങ്ങളിൽ ബുച്ച ഉൾപ്പെടെ കീവിന് ചുറ്റുമുള്ള നഗരങ്ങളിൽ നിന്ന് സേനയെ തിരികെ വിളിച്ചിരുന്നു.
അതേസമയം, റഷ്യൻ സേനയിൽനിന്നു നഗരം പിടിച്ചെടുത്തതാണെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. നിരവധി സ്ഫോടനങ്ങളുണ്ടായ നഗരത്തിൽ അപ്പാർട്മെന്റുകളും റോഡുകളും തകർന്ന നിലയിലാണ്.
പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…
കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…