തിരുവനന്തപുരം: അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 21 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരനെ വിമാനത്താവളത്തില്‍ പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിസലെത്തിയ യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിലായത്.
ഓട്സ് നിറച്ച ടിൻ, പച്ചക്കറി അരിയുന്നതിനുള്ള കത്തികൾ, ഗ്ലാസുകൾ തുടങ്ങിയവയിൽ ഉൾപ്പടെയാണ് സ്വർണം ഉരുക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 324.14 ഗ്രാം സ്വർണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. ഇയാള്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തു.
ആറ് യാത്രക്കാരിൽ നിന്ന് 25 ലക്ഷം വിലവരുന്ന വിദേശ നിർമിത സിഗരറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.ചെക്ക് ഇൻ ബാഗുകളിലായി എത്തിച്ച 1,48,230 സിഗരറ്റുകളാണ് പിടികൂടിയത്.
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്യു. സജി ചെറിയാന് വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…