topnews

അരിക്ക് 5 ശതമാനം ജിഎസ്ടി, നാളെ മുതല്‍ വിലകൂടം; വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം/ അരിയും ധാന്യവര്‍ഗങ്ങള്‍ക്കും പുറമേ തൈരിനും മോരിനും തിങ്കളാഴ്ച മുതല്‍ ജിഎസ്ടി നല്‍കേണ്ടിവരും. എന്നാല്‍ എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും പുതിയ നീക്കം ബാധകമാണോയെന്ന സംശത്തിലാണ് വ്യാപാരികള്‍. വ്യാപാരികള്‍ സംശയം ഉന്നയിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടി വകുപ്പിന് കത്തുനല്‍കി.

അരിക്കും ധാന്യവര്‍ഗള്‍ക്കും 5 ശതമാനം ജിഎസ്ടിയാണ് നിലവില്‍ വരുന്നതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ 28ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലാണ് തീരുമാനം എടുത്തത്. ലേബല്‍ പതിച്ചതും പാക്ക് ചെയ്തതുമായ 25 കിലോയില്‍ കുറവുള്ള ധാന്യവര്‍ഗ്ഗങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും നികുതി കൊടുക്കേണ്ടിവരും.

എന്നാല്‍ 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തപ്പോള്‍ 25 കിലോ എന്ന നിയമം സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. അതോടെ ചില്ലറയായി വില്‍ക്കുന്ന ധാന്യങ്ങള്‍ക്കും ജിഎസ്ടി ബാധകമായി.

Karma News Network

Recent Posts

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

18 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

18 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

58 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

59 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

1 hour ago