health

27 വയസ്സുകാരന്റെ മൂത്രാശയത്തിൽ നിന്ന് നീക്കം ചെയ്തത് 500 ഗ്രാം വലുപ്പമുള്ള കല്ല്

നെയ്യാറ്റിൻകര. മൂത്രാശയത്തിൽ നിന്ന് നീക്കം ചെയ്തത് 500 ഗ്രാം വലുപ്പമുള്ള കല്ല്. കൊല്ലങ്കോട് സ്വദേശിയായ 27 വയസ്സുള്ള യുവാവാണ് കഴിഞ്ഞ കുറെ മാസങ്ങളായി മൂത്ര തടസ്സവും , തുടർന്നുള്ള അണുബാധയും കാരണം പല തരം ചികിത്സകൾക്ക് വിധേയനായത്. എന്നാൽ രോഗത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.

തുടർന്നാണ് നിംസ് മെഡിസിറ്റിയിലെ യൂറോളജി വിഭാഗത്തിൽ എത്തുന്നത്. നിംസ് മെഡിസിറ്റിയിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ.കെ. നവീന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധിക്കുകയും മൂത്ര സഞ്ചിയിൽ കല്ല് ഉള്ളതായി കണ്ടെത്തുകയും ചെയ്തു. തുടർന്ന് ശസ്ത്രക്രിയയിലൂടെ കല്ല് പുറത്തെടുക്കുകയായിരുന്നു.

500 ഗ്രാം തൂക്കമുള്ള കല്ലാണ് നീക്കം ചെയ്തത് ഇത്തരത്തിൽ കല്ല് നീക്കം ചെയ്യാതിരുന്നെങ്കിൽ കിഡ്നിയുടെ പ്രവർത്തനത്തിനെ വരെ ബാധിക്കാവുന്ന സാഹചര്യത്തിലാണ് കൃത്യസമയത്ത് ചികിത്സ നൽകിയത്.

Karma News Network

Recent Posts

കെഎസ്ആര്‍ടിസി ഡ്രൈവറെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി സച്ചിന്‍ദേവ് എംഎൽഎ

തിരുവനന്തപുരം: അഭിഭാഷകനായ അഡ്വ ജയശങ്കറിനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. സച്ചിന്‍ദേവ് എംഎല്‍എയുടെ പരാതിയില്‍…

26 mins ago

രാഹുലിന്റെ ഉപദേശകനായ വംശീയ വിരോധി, ഇന്ത്യക്കാരെ കാണുന്നത് ആഫ്രിക്കൻ, അറബ്, ചൈനീസ് വംശജരായി, നിർമല സീതാരാമൻ

ന്യൂഡൽഹി: രാഹുലിന്റെ ഉപദേശകനായ വംശീയ വിരോധി, നിങ്ങളുടെ മനസിലിരിപ്പും അഭിപ്രായവും വെളിപ്പെടുത്തിയതിന് നന്ദി സാം പിത്രോദയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി നിർമല…

53 mins ago

കാർ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ മുന്നോട്ടു പാഞ്ഞു, തൂണിൽ ഇടിച്ച് തകർന്നു

ചെന്നൈ : കാർ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ മുന്നോട്ടുപാഞ്ഞ് തൂണിൽ ഇടിച്ച് തകർന്നു. കാർ പൂർണമായും തകർന്നെങ്കിലും വാഹനത്തിനുള്ളിലും സമീപത്തുമുണ്ടായിരുന്നവർ പരിക്കേൽക്കാതെ…

1 hour ago

സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു

സംവിധായകനും ഛായാഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജീവിതാന്ത്യം. യോദ്ധ, ​ഗാന്ധർവ്വം അടക്കം ശ്രദ്ധേയമായ ചിത്രങ്ങളുടെ…

2 hours ago

ഉത്തരം എഴുതിയവർക്ക് മാത്രമാണ് മാർക്ക്, മാർക്ക് വാരിക്കോരി കൊടുത്തിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം : വിജയശതമാനം വർദ്ധിപ്പിക്കാൻ വാരിക്കോരി മാർക്ക് കൊടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ എഴുതിയതിന് തന്നെയാണ് മാർക്ക്…

2 hours ago

അബ്ദുൽ റഹീമിന്റെ മോചനം, അഭിഭാഷക ഫീസായി ആവശ്യപ്പെട്ട 1.66 കോടി രൂപ നൽകാൻ തയാറാണെന്ന് കുടുംബം

കോഴിക്കോട്∙ സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി അഭിഭാഷക ഫീസായ 1.66 കോടി രൂപ നൽകാൻ തയാറാണെന്ന്…

2 hours ago