തിരുവനന്തപുരം ∙ പൊതു പണിമുടക്കിന് ആദ്യദിനമായ തിങ്കളാഴ്ച അര ലക്ഷത്തിലേറെ പേർ റേഷൻകടകളിൽ സാധനങ്ങൾ വാങ്ങാൻ എത്തി. ഏഴായിരത്തോളം റേഷൻ കടകൾ പ്രവർത്തിച്ചതായാണ് അനൗദ്യോഗിക കണക്കുകൾ പുറത്ത് വരുന്നത്.
പണിമുടക്കിൽ പങ്കെടുക്കാത്ത റേഷൻ വ്യാപാരികളുടെ പ്രധാന സംഘടനകളിലെ അംഗങ്ങൾ കടകൾ തുറന്നതോടെയാണു സംസ്ഥാനത്തെ പകുതിയോളം കടകൾ പ്രവർത്തിച്ചത്. ഇവയിൽ നിന്നായി 59,691 കാർഡ് ഉടമകളാണു റേഷൻ വാങ്ങിയത്. ഇതോടെ 92.19 ലക്ഷം കാർഡ് ഉടമകളിൽ 60.28 ലക്ഷം പേർ (65.38%) ഈ മാസം ഇതുവരെ റേഷൻ വിഹിതം കൈപ്പറ്റി.
പണിമുടക്കു മൂലം കടകൾ തുറക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നതു പരിഗണിച്ച് ഞായറാഴ്ച പ്രവൃത്തിദിനമാക്കിയപ്പോൾ 2.47 ലക്ഷം പേർ റേഷൻ വാങ്ങിയിരുന്നു. പതിനാലായിരത്തോളം കടകളിൽ രണ്ടായിരത്തിൽപ്പരം കടകൾ റേഷൻ വ്യാപാരികളുടെ രണ്ടു സംഘടനകൾ പ്രഖ്യാപിച്ച സമരം കാരണം തുറന്നില്ല. പ്രവർത്തിക്കാത്ത കടകളുടെ വിവരം ശേഖരിക്കുന്നതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചിരുന്നു.
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…