പാലക്കാട്. വിജിലന്‍സ് ഗോപാലപുരം കന്നുകാലി ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ 8931 രുപ പിടിച്ചെടുത്തു. വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കന്നുകാലികളുമായി എത്തുന്ന വാഹനം പരിശോധന കൂടാതെ കടത്തിവിടുന്നതിനാണ് കൈക്കൂലി. കൈക്കൂലുയായി വാങ്ങിയ പണം ഓടുകള്‍ക്കിടയിലും സമീപത്തെ വാഴയുടെ കൈകളിലും ഒഴിപ്പിച്ച നിലയിലായിരുന്നു.
ചെക്ക് പോസ്റ്റിലെ ലൈവ് സ്റ്റോക്് ഇന്‍സ്പെക്ടര്‍മാര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കന്നുകാലികളുടെ എണ്ണത്തിനാണ് പണം നല്‍കേണ്ടത് എന്നാല്‍ ഇത് പരിശോധിക്കാതെ ലോറിക്കാരില്‍ നിന്നും പണം വാങ്ങി ഇവര്‍ വാഹനം കടത്തിവിടുന്നു. കന്നുകാലികളെ ഡോക്ടര്‍ പരിശോധിച്ചമെഡിക്കല് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം ഇതൊന്നും ഇവിടെ പാലക്കപ്പെടുന്നില്ല. തലേദിവസം നല്‍കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പോലും ഒപ്പിട്ടു സീല്‍ ചെയ്തി വച്ചിരിക്കുകയാണ്. പുതിയ ഉത്തരവ് പ്രകാരം ഇറച്ചിക്കോഴി വണ്ടികളില്‍ നിന്നും ഒരു കോഴിക്ക് ഒരു രൂപ വിധം ഈടാക്കണം എന്നാല്‍ ചെക്ക് പോസ്റ്റില്‍ ഇതും നടപ്പാക്കുന്നില്ല.
പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…
കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…